ബെംഗളൂരു : ഡിആർഡിഒയിലെ മലയാളികളുടെ ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ സി.വി. രാമൻനഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നടക്കും. 25-ന് വൈകീട്ട് അഞ്ചു മണിക്ക് ഉദ്ഘാടന സമ്മേളനവും തുടർന്ന് ‘ഓണനിലാവ്’ കലാപരിപാടിയുമുണ്ടാകും. 26-ന് പൂക്കള മത്സരം, ഓണസദ്യ, വൈകീട്ട് ആറുമുതൽ ബേക്കറി ജങ്ഷൻ ബാൻഡും മൃദുല വാര്യരും അവതരിപ്പിക്കുന്ന സംഗീതനിശ എന്നിവയുണ്ടാകും. സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് രചനാ മത്സരങ്ങളും ഒക്ടോബർ 11, 12 തീയതികളിൽ കായികമത്സരങ്ങളും നടക്കും. ഫോൺ: 8970850030.
SUMMARY: Onam celebrations at DRDO on October 25th and 26th

ഡിആർഡിഒയിൽ ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories