ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും വിശിഷ്ടാഥിതിയുമായ പി.കെ.ശശീന്ദ്രവർമ്മ, എഴുത്തുകാരന്‍ കെ.ആര്‍ കിഷോർ വയലാർ എന്നിവര്‍ സംസാരിച്ചു. ഇരുപതിൽപരം ഗായകന്മാർ വയലാറിൻ്റെ കവിതകളും ഗാനങ്ങളും ആലപിച്ചു. യുവകവി അജയ് കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു. നാടക പ്രവര്‍ത്തകന്‍ സി.എച്ച്.പദ്‌മനാഭന്‍, ജീവൻ കെ രാജു എന്നിവര്‍ ചേര്‍ന്ന് കലകാരന്മാര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












