ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകാവലോകനവും പ്രഭാഷണവും നവംബർ 15ന് വൈകിട്ട് 4 മണി മുതൽ ജീവൻ ഭീമ നഗറിലെ കാരുണ്യ ഹാളിൽ നടക്കും.
കെ ജയചന്ദ്രന്റെ ഒന്ന് ബി യിലെ വസന്തി എന്ന കഥാസമാഹാരം അവലോകനം ചെയ്യും. എഴുത്തുകാരായ സുരേഷ് കോടൂർ, ടി പി വിനോദ് എന്നിവർ സംസാരിക്കും. ബെംഗളൂരുവിലെ സാഹിത്യപ്രവർത്തകർ പരിപാടിയുടെ ഭാഗമാകും.
SUMMARY: Palama Book Review and Lecture on November 15th













