ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയുടെ വിവിധ പ്രദേശങ്ങളിലും റമദാന്‍ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ. നീലസാന്ദ്ര, ജയനഗർ, ബൊമ്മനഹള്ളി, യശ്വന്ത്പുര, ബി ടി എം, എം എസ് പാളയ, യെലഹങ്ക, ബസവേശ്വര നഗർ, നാഗർഭാവി, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇഫ്താർ സംഗമങ്ങളും റിലീഫ് പ്രവർത്തനങ്ങളുംനടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ഇവിടങ്ങളിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികളായ ഈസ നീലസാന്ദ്ര, നാദിർഷ ജയനഗർ, ശംസുദ്ധീൻ അനുഗ്രഹ, സുബൈർ കായക്കൊടി, സിറാജ് കൊല്ലത്തി, ഷാജൽ സി എച്ച് എന്നിവർ ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
SUMMARY: Ramadaan relief activities to be boosted: Karnataka Minority Cultural Centre
റമദാന്‍ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും: കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














