മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാന്‍ വ്രതാരംഭം

കോഴിക്കോട്: കേരളത്തിൽ ഞായറാഴ്ച റമദാൻ വ്രതാരംഭം. ശനിയാഴ്ച റമദാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണിത്. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു.

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഞായറാഴ്ചയാണ് റമദാൻ ഒന്ന്. ഇന്ന് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് രണ്ട്, ഞായറാഴ്ച) റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു. മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.

TAGS: KERALA | RAMADAN 2025
SUMMARY: Ramadan in Kerala to start from tomorrow

Hot this week

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ?; പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിധിയെത്തുടര്‍ന്ന് പുതിയ സംസ്ഥാന സര്‍ക്കാരും മന്ത്രിസഭയും ഇതുവരെ...

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; മേ​യ് മൂ​ന്നി​ലെ നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്–യുജിയുടെ ഈ മാസം മൂന്നിനു നടന്ന...

മലങ്കര ടൂറിസം പദ്ധതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസില്‍ പരാതി

ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ മന്ത്രി റോഷി...

അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയെ പിന്തുണക്കുമെന്ന് ഷൺമുഖ പക്ഷം 

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ പിളർന്നു. മുൻ മന്ത്രി സി.വി. ഷൺമുഖത്തിന്റെ...

സ്വര്‍ണവിലയില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പവന് 1,12,520 രൂപ...

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. 30 വയസ്സിനും 40...

തമിഴ്നാട്ടിൽ 717 ടാസ്മാക് മദ്യഷോപ്പുകൾ പൂട്ടാൻ ഉത്തരവ്

ചെന്നൈ: വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം പ്രവർത്തിക്കുന്ന സർക്കാർ മദ്യശാലകള്‍ (ടാസ്മാക്) അടിയന്തരമായി...

നന്ദിഹിൽസ് സന്ദര്‍ശനത്തിന് ഓൺലൈൻ ടിക്കറ്റ് സൗകര്യം

ബെംഗളൂരു: കര്‍ണാടകയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ  നന്ദിഹിൽസ് സന്ദര്‍ശനത്തിന് ഓൺലൈൻ...

Related Articles

Popular Categories