എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ച് ഭാരവാഹികള്‍ 

ബെംഗളൂരു: സമസ്തകേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ (എസ്കെഎംഎംഎ) ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ പുതിയ കമ്മിറ്റി രൂപീകരണ യോഗം മടിവാളയിൽ നടന്നു. എസ്കെജെഎം ബെംഗളൂരു സൗത്ത് റെയ്ഞ്ച് പ്രസിഡന്റ്‌ മുസ്തഫ ഹുദവി കാലടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതം പറഞ്ഞു. അബ്ദുസ്സമദ് മൗലവി ക്ലാസെടുത്തു. അബ്ദുൽ സലാം മാർക്കം റോഡ്, സലീം മിന്റ്, നിസാർ മാറത്തഹള്ളി, സഫ്‌വാൻ ഫൈസി ബെഗുർ, നൗഷാദ് മാർക്കം റോഡ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഹാഷിം നീലസാന്ദ്രയെ പ്രസിഡന്റായും പി.കെ. നസീർ ബൊമ്മനഹള്ളിയെ ജനറൽ സെക്രട്ടറിയായും റഫീഖ് പാഷനെ ട്രഷററായും മുനീർ ലാബ് മാറത്തഹള്ളിയെ വർക്കിംഗ് സെക്രട്ടറിയായും മുസ്തഫ ഇജിപുര, അബ്ദുൽ കബീർ ജയനഗർ എന്നിവർ വൈസ് പ്രസിഡന്റുമാരായും ആസിഫ് മാർക്കം റോഡ്, റിയാസ് മടിവള എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
SUMMARY: SKMMA Bengaluru South Range Officers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഞായറാഴ്ച

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പഠനോത്സവം 22 ന് ഞായറാഴ്ച...

സ്വര്‍ണക്കടത്ത്, ഹവാല കേസ്; കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇഡി പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത്, അനധികൃത ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്...

സെനഗൽ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി; നിരവധി പേരെ കാണാതായി

ഡാക്കർ:  സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിന് തെക്കുള്ള യെന്നെ (Yenne) തീരത്തിന് സമീപം...

‘അക്വാന്‍’ ഇന്ന്‌ കരതൊടും; ആന്ധ്രയിലും ഒഡീഷയിലും അതീവജാഗ്രത

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അക്വാൻ' തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ...

കര്‍ണാടകയില്‍ ആശാ പ്രവർത്തകരുടെ സമരം തുടരുന്നു; 15,000 പ്രതിമാസ ഓണറേറിയം വേണമെന്ന് ആവശ്യം

ബെംഗളൂരു: പ്രതിമാസ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർണാടകയിലെ ആശാ...

കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും മാറ്റം അനുവദിക്കില്ലെന്ന് ബി.ജെ.പി.

ബെംഗളൂരു: കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും...

ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ്ങിലേക്ക്; 2,321 കോടിയുടെ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ് രീതിയിൽ നവീകരിക്കുന്ന നാലാംഘട്ട...

കീത്താടത്ത് മുഹമ്മദ് ഹാജി അനുസ്മരണ യോഗം

ബെംഗളൂരു: ബെംഗളൂരുവിലെ ഡി.ജെ. ഹള്ളിയിൽ 'സലാംക' എന്നും 'മഹമൂദ്ക' എന്നും അറിയപ്പെട്ടിരുന്ന...

Related Articles

Popular Categories