സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; 10 ദിവസത്തിനിടെ 16 കേസുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഒക്ടോബർ മാസത്തിലെ ആദ്യ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് 16 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ആകെ 32 പേർക്ക് മാത്രമായിരുന്നു രോഗബാധയുണ്ടായിരുന്നത്. ഈ വർഷം ഇതുവരെ 507 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ 113 പേർ നിരീക്ഷണത്തിലുമാണ്.

കോഴിക്കോട് ജില്ലയില്‍ ഉത്സവത്തിനിടെ പങ്കെടുത്ത ആളുകളിലാണ് രോഗവ്യാപനം കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബർ ആദ്യ ഒമ്പത് ദിവസങ്ങളില്‍ മാത്രം ജില്ലയില്‍ 10 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നത്. ഫീക്കല്‍-ഓറല്‍ പാതയിലൂടെ അതിവേഗം പടരുന്ന ഈ ബാക്ടീരിയല്‍ അണുബാധ ദഹനവ്യവസ്ഥയെയാണ് ഗുരുതരമായി ബാധിക്കുന്നത്.

SUMMARY: Shigella scare returns to the state; 16 cases reported in 10 days

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് പരുക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരുടെ അക്രമത്തില്‍ സഹതടവുകാരന് പരുക്കേറ്റു. കമ്പി...

ബെസ്കോം ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഏപ്രിൽ മുതൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് 35 പൈസ ഇളവിന് സാധ്യത

ബെംഗളൂരു: ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് 2027...

ബെംഗളൂരുവിൽ വാടക കെട്ടിടങ്ങളുടെ നികുതി പരിശോധന ജി.ബി.എ. കർശനമാക്കുന്നു; അഞ്ച് കോർപറേഷൻ പരിധികളിൽ വീടുതോറും പരിശോധന

ബെംഗളൂരു: നഗരത്തിലെ വസ്തുനികുതി വരുമാനം വർധിപ്പിക്കാനും നികുതി ചോർച്ച തടയാനുമായി 23.47...

വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച്‌ ബുക്കിങ്; ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റില്‍ ഗുരുതര സാങ്കേതിക,...

ഹൊസ്കോട്ടെയിൽ ഭൂമി തർക്കത്തിനിടെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടെയിൽ ഭൂമി തർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു....

117 കോടിയുടെ ലഹരിമരുന്ന് ചാരമാക്കി എൻ.സി.ബി; 2026-ൽ ബെംഗളൂരുവിൽ നശിപ്പിച്ചത് 2 ടണ്ണിലധികം മയക്കുമരുന്ന്

ബെംഗളൂരു: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ബെംഗളൂരു സോണൽ യൂണിറ്റ് പിടിച്ചെടുത്ത 58.83...

തിരുപ്പരൻകുൺട്രത്തെ കൽത്തൂണിൽ ദീപം ഇന്ന് തെളിയിക്കും

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്പരൻകുൺട്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും. 24നു...

ഇൻഡ്യ സഖ്യത്തിന്‍റെ നിര്‍ണായക യോഗം ഇന്ന്; മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാൻ തീരുമാനം

ന്യൂഡൽഹി: മണ്ഡല പുനർനിർണയ, വനിത പ്രാതിനിധ്യ ബില്ലുകളിൽ പാർലമെൻ്റിൽ സ്വീകരിക്കേണ്ട സംയുക്ത...

Related Articles

Popular Categories