ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ സ്കൈ കിഡ്സ് സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രമോദ്, സൈജു മേനോൻ, മനോജ് കുമാർ, ബബുലു, അമ്പിളി, രസന, രാജാമണി, വിനീത, അര്‍പിത എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹെറാൾഡ് ലെനിൻ, പ്രശാന്ത് കൈരളി, സ്റ്റിനിഷ് ഇഗ്നോ, റഹൂഫ് എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: A song evening was organized.
ഗാന സായാഹ്നം സംഘടിപ്പിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












