റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ചാണ് നടപടി. രണ്ടാഴ്ചയോളം പിന്തുടര്‍ന്ന ശേഷമാണ് വടക്കന്‍ അത്‌ലാന്റിക്കില്‍ വെച്ച് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും യു എസ് സൈന്യവും ചേര്‍ന്ന് കപ്പല്‍ പിടിച്ചെടുത്തത്.

‘ബെല്ല 1’ എന്നായിരുന്നു കപ്പലിന്റെ ആദ്യത്തെ പേര്. അടുത്തിടെ ‘മാരിനേര’ എന്ന് പേര് മാറ്റിയ ശേഷം കപ്പല്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കപ്പലിന് റഷ്യ സംരക്ഷണം നല്‍കുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.ഐസ്‌ലൻഡിന് 200 കിലോമീറ്റർ അകലെ വച്ചാണ് യു.എസ് കോസ്റ്റ് ഗാർഡിന്റെ മൺറോ പടക്കപ്പൽ ബെല്ലയെ തടഞ്ഞത്. യുദ്ധ വിമാനങ്ങളുമെത്തി.

റഷ്യയിലെ മർമാൻസ്‌ക് തുറമുഖത്തെ ലക്ഷ്യമാക്കിയാണ് ബെല്ല നീങ്ങിയതെന്നാണ് റിപ്പോർട്ട്. കപ്പലിൽ ചരക്കുകളില്ല. ഡിസംബർ അവസാനം മുതൽ കപ്പലിനെ യു.എസ് പിന്തുടരുകയാണ്. ഇതവസാനിപ്പിക്കണമെന്ന് റഷ്യ ഈ മാസം ഒന്നിന് മുന്നറിയിപ്പ് നൽകിയിരുന്നു. കരീബിയൻ കടലിൽ വെനസ്വേലയുമായി ബന്ധമുള്ള എം.ടി സോഫിയ എന്ന എണ്ണക്കപ്പലിനെയും യു.എസ് ഇന്നലെ പിടികൂടി.
SUMMARY: Russian oil tanker rammed into US

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500...

ബെംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ഡീലക്സ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ്...

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

മാലിന്യ നിർമാർജനം ശക്തമാക്കാൻ ബെംഗളൂരു; പ്രതിദിന ശേഷി 9,000 ടണ്ണായി ഉയർത്തുന്നു

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ...

5–6 കിലോമീറ്റർ യാത്രയ്ക്ക് രണ്ട് മണിക്കൂറിലധികം; വൈറ്റ്‌ഫീൽഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡ്–വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെയും...

നീലസാന്ദ്ര യൂണിറ്റ് എസ്കെഎസ്എസ്എഫിന് പുതിയ നേതൃത്വം

ബെംഗളൂരു: എസ്കെഎസ്എസ്എഫ് ബെംഗളൂരു കമ്മിറ്റിക്ക് കീഴിൽ ബെംഗളൂരു സൗത്തിലും നോർത്തിലുമായി യൂണിറ്റ്...

മതിയായ വൈദ്യുതി ലഭിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന്...

Related Articles

Popular Categories