പ്രിയദര്‍ശിനി പദ്ധതിയില്‍ സംസ്ഥാനത്തിന് പ്രതിമാസം 60 കോടി നഷ്ടം; സിപി ജോണ്‍

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും, ഇത് സർക്കാർ നേരത്തെ തന്നെ കണക്കുകൂട്ടിയതാണെന്നും ഗതാഗത മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാല്‍ ഈ കാര്യങ്ങളില്‍ സുതാര്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ ബസ്സുകളുടെ കുറവുള്ളതിനാല്‍ പദ്ധതി വിപുലീകരിക്കുന്നതില്‍ പരിമിതികളുണ്ട്.

എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്‌ ബസ്സുകള്‍ വാങ്ങുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെങ്കിലും, നിലവിലുള്ള എല്ലാ ബസ്സുകളെയും പ്രിയദർശിനി പദ്ധതിയിലേക്ക് മാറ്റാൻ ഇപ്പോള്‍ നിവൃത്തിയില്ലെന്ന് മന്ത്രി അറിയിച്ചു. ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാരുടെ സമരത്തെക്കുറിച്ച്‌ പ്രതികരിച്ച മന്ത്രി, ഗതാഗത മേഖലയിലെ നിക്ഷേപകരെയും തൊഴിലാളികളെയും സർക്കാർ പരിഗണിക്കുമെന്നും അവരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി.

കൂടുതല്‍ ലക്ഷ്വറി ബസ്സുകള്‍ വാങ്ങുന്നതല്ല സർക്കാരിന്റെ നയമെന്നും, നിലവിലുള്ള ബസ്സുകള്‍ കാര്യക്ഷമമായി നിരത്തിലിറക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ വീതി ഇരട്ടിയാക്കുന്ന പുതിയ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു.

വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച്‌ ഉദാരമായ നിലപാടാണ് സർക്കാരിനുള്ളതെങ്കിലും, അനുവദിക്കപ്പെട്ട പരിധിക്കപ്പുറം നിയമലംഘനം നടത്തിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ബസുകളില്‍ പുറത്തേക്ക് ശബ്ദം കേള്‍ക്കുന്ന രീതിയില്‍ സ്പീക്കറുകള്‍ (വോക്കല്‍) ഘടിപ്പിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം സംവിധാനങ്ങള്‍ അടിയന്തരമായി അഴിച്ചുമാറ്റണമെന്നും, അല്ലാത്തപക്ഷം വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം താക്കീത് നല്‍കി.

SUMMARY: State incurs monthly loss of 60 crore under Priyadarshini scheme: C.P. John

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

Related Articles

Popular Categories