Friday, August 8, 2025
27.8 C
Bengaluru

Tag: ARREST

അസഭ്യം പറഞ്ഞതില്‍ ഐടിഐ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐടിഐ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ രാജത്തിനെ (54) പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാകുറ്റത്തിനാണ് അയൽവാസിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്....

മഹാരാഷ്ട്രയിൽ നിന്ന് തട്ടിയത് ഒന്നരക്കോടി; ആറം​ഗ മലയാളി കവർച്ചാ സംഘത്തെ വയനാട്ടില്‍ സാഹസികമായി പിടികൂടി

കൽപ്പറ്റ: വയനാട്ടിൽ ആറം​ഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളാണ് പിടിയിലായത്. പിടിയിലായവരെല്ലാം...

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതിയായ മകൻ കർണാടകയിൽ പിടിയിൽ

ബെംഗളൂരു: കാസറഗോഡ് മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മഞ്ചേശ്വരം വോര്‍ക്കാടി നല്ലങ്കിപദവിലെ ഹിൽഡ മൊൻതേരോയെ (60) കൊലപ്പെടുത്തിയ കേസില്‍ മകന്‍ മെല്‍വിന്‍...

എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം; പ്രതി അറസ്റ്റില്‍

കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അയ്യങ്കുന്ന് ചരളിലെ...

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി; ഒരാൾ കൂടി പിടിയിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ ഒരാൾ കൂടി പിടിയില്‍. ഹരിയാനയില്‍ നിന്നുള്ള നൂഹ് സ്വദേശി മുഹമ്മദ് താരിഫ് ആണ് പിടിയിലായത്. സൈനിക പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഇന്റലിജന്‍സ്...

നാല് വയസുകാരനെ കിണറ്റിൽ തള്ളിയിട്ടു; അമ്മ അറസ്റ്റിൽ

പാലക്കാട്‌: പാലക്കാട് നാലു വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. അമ്മ കിണറ്റിൽ തള്ളിയിട്ടതാണെന്ന് കുട്ടിയുടെ മൊഴി. ശ്വേതയെ...

നഗ്നനായി കടയിലെത്തി 25 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: പൂർണനഗ്നനായി കടയിലെത്തി 25 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായാണ്...

പാക് അനുകൂല മുദ്രാവാക്യം വിളിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: പാകിസ്താനി അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് പിടിയിൽ. ഛത്തീസ്ഗഢ് സ്വദേശിയായ ശുഭാംശു ശുക്ലയാണ് (26) പിടിയിലായത്. വൈറ്റ്ഫീൽഡ് പ്രശാന്ത് ലേഔട്ടിൽ ഒരു കൂട്ടം യുവാക്കൾ...

പണമിടപാടിൽ ക്രമക്കേട്; കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജി.എം. അറസ്റ്റിൽ

ബെംഗളൂരു: ഫണ്ട് വകമാറ്റുന്നതിൽ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജനറൽ മാനേജർ ബി.കെ. നാഗരാജപ്പയെ സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഇതേ കേസിൽ...

പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തതെന്തെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌; യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. ഇലക്ട്രോണിക് സിറ്റി സ്വദേശിയായ നവാസ് ആണ് പിടിയിലായത്. പാകിസ്ഥാൻ...

ഇരുപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ പിടിയിൽ

ബെംഗളൂരു: ഇരുപത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ പിടിയിൽ. കുടക് വീരാജ്പേ ട്ട് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്. ജന്മനാ വൈകല്യമുള്ളതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ...

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്‌; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. മാണ്ഡ്യ മലവള്ളി സ്വദേശി ജാവേദ് പാഷ (33) ആണ് അറസ്റ്റിലായത്. എഐ ഉപയോഗിച്ച്...

You cannot copy content of this page