Saturday, November 8, 2025
18.4 C
Bengaluru

Tag: AWARDS

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്. കഴിഞ്ഞ 15 വർഷമായി...

ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ് ചാക്കോ കെ തോമസിനും ഗ്രേസ് സന്ദീപിനും

ബെംഗളൂരു: ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച 'സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി'...

ശിഹാബ് തങ്ങൾ സ്മാരക പ്രഥമ മാനവതാവാദ പുരസ്കാരം ഡോ. എൻ എ മുഹമ്മദിന്

ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ പ്രഥമ ശിഹാബ് തങ്ങൾ സ്മാരക മാനവതാവാദ പുരസ്‌കാരത്തിന് മലബാർ...

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ട്രഷററും ഉത്തര കേരളത്തിലെ നിരവധി...

മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർക്ക് നാദപ്രഭു കെംപെഗൗഡ പുരസ്കാരം

ബെംഗളൂരു: ടെന്നിസ് താരം മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർ ബിബിഎംപിയുടെ നാദപ്രഭു കെംപെഗൗഡ പുരസ്കാരത്തിന് അർഹരായി. സിനിമ പിന്നണി ഗായിക സംഗീത കട്ടി, ഗ്രേറ്റർ...

കേരള സാഹിത്യ അക്കാദമി 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു...

ജവാഹർ പുരസ്കാരങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ജവാഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏറെപ്പെടുത്തിയ ജവാഹർ പുരസ്കാരങ്ങൾ രാജ്യസഭാംഗം ജി.സി. ചന്ദ്രശേഖർ വിതരണംചെയ്തു. സെന്റർ പ്രസിഡന്റ് പൂവച്ചൽ...

വിവർത്തന പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

ബെംഗളൂരു : ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു. ദ്രാവിഡ ഭാഷകളായ മലയാളം, തെലുങ്ക്, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം...

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. വ്യത്യസ്‌ത വിഭാഗങ്ങളിലായി ഏഴുപേരാണ്‌ പുരസ്‌കാരങ്ങൾക്ക്...

ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ രണ്ടാമത് ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ വിഷ്ണു മംഗലം കുമാറിന് സമ്മാനിച്ചു. കോർപ്പറേഷൻ സർക്കിളിന് സമീപത്തുള്ള ജിയോ ഹോട്ടലിൽ...

കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; പുരസ്‌കാരം എസ്.എൽ. ഭൈരപ്പയുടെ യാനം എന്ന കന്നഡ നോവലിന്റെ പരിഭാഷയ്ക്ക്

ന്യൂഡൽഹി: പ്രശസ്ത വിവർത്തകൻ കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. എസ്.എൽ. ഭൈരപ്പയുടെ കന്നഡ നോവലായ 'യാന'യുടെ മലയാള പരിഭാഷയായ 'യാനം' ആണ് 2024-ലെ...

കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന്

ബെംഗളൂരു: കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന് രാവിലെ പത്തിന് ഷെട്ടിഹള്ളി കഥാരംഗം ഹാളിൽ നടക്കും. എഴുത്തുകാരൻ എം. ശ്രീഹർഷനാണ് ഇത്തവണത്തെ പുരസ്കാരജേതാവ്. അകാരം എന്ന...

You cannot copy content of this page