Browsing Tag

BBMP

ബിബിഎംപി ഏഴ് ചെറു കോർപറേഷനുകളാകും; ഗ്രേറ്റർ ബെംഗളൂരു ബില്ലിന് നിയമസഭ അംഗീകാരം

ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകൾ ആക്കാൻ നിർദേശിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ബിൽ സംസ്ഥാന നിയമസഭ പാസാക്കി. ബെംഗളൂരുവിൻ്റെ വികസനം മുന്നിൽ കണ്ടാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ.…
Read More...

ബിബിഎംപി വിഭജന ബിൽ; സ്പീക്കർക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് നിയമസഭ സംയുക്ത സമിതി

ബെംഗളൂരു: ബിബിഎംപിയെ വിഭജിക്കാനുള്ള ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാ സംയുക്ത സമിതി സ്പീക്കർക്ക് സമർപ്പിച്ചു. ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാ…
Read More...

ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളാക്കി വിഭജിക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൻ്റെ വികസനം മുന്നിൽ കണ്ട് ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാൻ നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് സംയുക്ത നിയമസഭാ സമിതി നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന്…
Read More...

രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി-ഖാത്ത ലഭ്യമാക്കാൻ സമയപരിധി

ബെംഗളൂരു: രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി- ഖാത്ത ലഭ്യമാക്കാൻ സമയപരിധി നിശ്ചയിച്ചു. മെയ്‌ 10നുള്ളിൽ ഖാത്ത സർട്ടിഫിക്കറ്റ് എല്ലാവരും ലഭ്യമാക്കണമെന്നും, അല്ലാത്തവരിൽ നിന്നും പിഴ…
Read More...

ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയൊരുക്കി ബിബിഎംപി

ബെംഗളൂരു: ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി ബിബിഎംപി. ഇ-ഖാത്തകൾക്ക് അപേക്ഷ നൽകിയ ശേഷം ഇവ ഡൗൺലോഡ് ചെയ്യാനും, കോപ്പികൾ ലഭിക്കാനും വീണ്ടും സോണൽ ഓഫിസുകൾ സന്ദർശിക്കുന്ന…
Read More...

ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി. ബിഎംടിസിയും ബെംഗളൂരു ട്രാഫിക് പോലീസും (ബിടിപി) നടത്തിയ സംയുക്ത സർവേയിൽ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ…
Read More...

ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ ജനുവരി 30ന് മാംസ വിൽപന നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലുള്ള എല്ലാ കശാപ്പ് ശാലകളിലും,…
Read More...

നെയിംബോർഡുകളിൽ കന്നഡ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ല; ബിബിഎംപി

ബെംഗളൂരു: നെയിംബോർഡുകളിൽ കന്നഡ ഭാഷ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ലെന്ന് വ്യക്തമാക്കി ബിബിഎംപി. നെയിംബോർഡുകളിൽ കുറഞ്ഞത് 60 ശതമാനം കന്നഡ ഉൾപെടുത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ…
Read More...

സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി. പരുക്കേറ്റതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നായ, പൂച്ച ഉൾപ്പെടെയുള്ള മൃഗങ്ങളെ ചികിത്സിക്കുന്നതിനും,…
Read More...

ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി മുൻ കോർപ്പറേറ്റർ എൻ.ആർ.…
Read More...
error: Content is protected !!