Thursday, August 21, 2025
23.9 C
Bengaluru

Tag: BENGALURU NEWS

നടൻ വിഷ്ണുവർധന്റെ സ്മാരകം തകര്‍ത്തു; പ്രതിഷേധവുമായി ആരാധകർ

ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച രാത്രി പൊളിച്ചുമാറ്റിയത്. വിവരമറിഞ്ഞെത്തിയ ആരാധാകര്‍...

ബെംഗളൂരുവിൽ തെരുവ്നായ് ആക്രമണം; വയോധികന് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിലെ കൊടിഗേഹള്ളിയിൽ തെരുവ്നായ് ആക്രമണത്തിൽ വയോധികൻ മരിച്ചു. സീതപ്പയെ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 3 മണിയോടെ 8 തെരുവ്...

ബെംഗളൂരുവിൽ ജ്വല്ലറി മോഷണം; മുഖംമൂടി സംഘം കളിതോക്ക് ചൂണ്ടി 18 ലക്ഷം രൂപയുടെ സ്വർണം കവർന്നു

ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 18.4 ലക്ഷം രൂപയുടെ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുഖംമൂടി...

ബെംഗളൂരു കാവ്യോത്സവം ഓഗസ്റ്റ് 2ന്

ബെംഗളൂരു: ഒമ്പതാമത് ബെംഗളൂരു കാവ്യോത്സവം ഓഗസ്റ്റ് 2,3 തീയതികളിൽ നടക്കും. പ്രശസ്ത കവികളായ ഗഗൻ ഗിൽ, മംത സാഗർ, പാർവതി തിർകേയ്,  സംഗീതജ്ഞരായ സിക്കിൽ ഗുരുചരൻ,...

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയം...

ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി വർധിക്കും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15...

സംശയരോഗം; ഭാര്യ‍യെ ജനമധ്യത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂരു: സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ പൊതുജനമധ്യത്തില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റി ചിക്കത്തോഗുരുവില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കെ...

ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളുരു: ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയായ 19 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കെ ആര്‍ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്. സഹോദരനൊപ്പം യാത്ര...

എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ അപകടം; ബിഎംടിസി വോൾവോ ബസിടിച്ച് രണ്ട് ഡ്രൈവർമാർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ ബിഎംടിസി വോൾവോ ബസ് ട്രക്കിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഡ്രൈവർമാർ മരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ജക്കൂരിലെ...

കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം; 100 ഹൈടെക് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പുറത്തിറക്കുന്നു

ബെംഗളൂരു : കർണാടകത്തിയില്‍ കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ 100 ഹൈടെക് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ (എം.എം.യു) പുറത്തിറക്കാനൊരുങ്ങി സംസ്ഥാന തൊഴിൽവകുപ്പ്. ഇതിനുള്ള വാഹനങ്ങളും മെഡിക്കൽ ഉപകരണങ്ങളും...

മെട്രോ മൂന്നാംഘട്ടം; 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്രാനുമതി

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ട പദ്ധതിയിലെ 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്രമന്ത്രി സഭയുടെ അനുമതി. 15,611 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ കെംപാപുര മുതൽ...

നഗരത്തിലെ അപ്പാർട്ട്മെൻ്റുകളിൽ ഇവി ചാർജിംഗ് പോയിൻ്റുകൾ നിർബന്ധമാക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ചാർജിംഗ് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ (SOP) പരിഷ്കരിച്ച് കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (കെഇആർസി). പുതുക്കിയ മാർഗനിർദേശ പ്രകാരം 250...

You cannot copy content of this page