Browsing Tag

BENGALURU

യെദിയൂരപ്പക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ പോക്സോ പരാതി നൽകിയ സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. 17കാരിയായ തന്റെ…
Read More...

സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ വ്യാജ പ്രചാരണം; മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

ബെംഗളൂരു: എഐസിസി മുൻ അധ്യക്ഷ സോണിയക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തു. ബംഗ്ലദേശ് പത്രം…
Read More...

സൈബർ നിക്ഷേപതട്ടിപ്പ്; നാല് പേർ പിടിയിൽ

ബെംഗളൂരു: മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. ശശി കുമാർ എം. (25), സച്ചിൻ എം. (26), കിരൺ എസ്. കെ. (25), ചരൺ രാജ് സി. (26) എന്നിവരാണ്…
Read More...

ബെംഗളൂരു – മധുര വന്ദേ ഭാരത് സർവീസിന് തുടക്കം

ബെംഗളൂരു: ബെംഗളൂരു - മധുര റൂട്ടിലെ വന്ദേ ഭാരത് ട്രെയിൻ എക്സ്പ്രസ് സർവീസിന് ഇന്ന് തുടക്കം. തിരുച്ചിറപ്പള്ളിയിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഈ റൂട്ടിലെ വന്ദേ ഭാരതിന്‍റെ…
Read More...

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ പിരിവ് ഉടൻ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) അടിസ്ഥാനമാക്കിയുള്ള ബാരിയർ ലെസ് ഫ്രീ ഫ്ലോ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം ഉടൻ…
Read More...

മദ്യപിച്ച് വാഹനമോടിക്കൽ; ഒരാഴ്ചക്കിടെ 1707 കേസുകൾ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 1707 കേസുകൾ. സിറ്റി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.…
Read More...

മോഷണം പതിവാകുന്നു; മാസ്ക് ധരിച്ചവർക്ക് പ്രവേശനം നൽകാതെ സൂപ്പർ മാർക്കറ്റുകൾ

ബെംഗളൂരു: മോഷണം പതിവാകുന്നതോടെ ബെംഗളൂരുവിലെ സൂപ്പർ മാർക്കറ്റുകളിൽ മാസ്ക്ക് ധരിച്ചവർക്ക് പ്രവേശനം നിയന്ത്രിച്ചു. മാസ്ക് ധരിച്ച് പതിവായി തങ്ങളുടെ സ്ഥാപനത്തിൽ മോഷണം നടക്കുന്നുണ്ടെന്നാണ്…
Read More...

റോഡിലെ കുഴികൾ നികത്താൻ നടപടി

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴികൾ നികത്താൻ സമയപരിധി നിശ്ചയിച്ചു. മഴക്കെടുതിയിൽ കുണ്ടും കുഴിയുമായ റോഡുകൾ വാഹനയാത്രക്കാർക്ക് വെല്ലുവിളിയാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.…
Read More...

ബിഎംടിസി ബസിടിച്ച് മാൾ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് മാൾ ജീവനക്കാരൻ മരിച്ചു. മൈസൂരു സ്വദേശി കെആർ പുരം നിസർഗ ലേഔട്ടിൽ താമസക്കാരനായ ജെ. എൻ.സുപ്രീത് (33) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ മാൾ…
Read More...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി

ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലെ ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകളടക്കം സന്ദർശിച്ചു. ആധുനിക…
Read More...
error: Content is protected !!