Browsing Tag

BENGALURU

കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോയിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു

ബെംഗളൂരു: കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോ സ്റ്റേഷനിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു. റെയിൽവേ പ്ലാറ്റ്‌ഫോം 4-ൽ നിന്ന് 100 മീറ്റർ അകലെയാണ്…
Read More...

സഹപാഠികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തി; രണ്ടാനച്ഛൻ പിടിയിൽ

ബെംഗളൂരു: സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ ദാസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കഴുത്തറത്ത്…
Read More...

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് ഇനി ബെംഗളൂരുവിലെ നൈസ് റോഡിൽ

ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ വ്യൂവിംഗ് ടവറായ സ്കൈഡെക്ക് നൈസ് റോഡിൽ നിർമിക്കും. ബെംഗളൂരുവിനെ 360 ഡിഗ്രി വ്യൂപോയിന്റിൽ കാണാൻ സാധിക്കുമെന്നതാണ് സ്കൈഡെക്കിന്റെ സവിശേഷത.…
Read More...

യശ്വന്ത്പുര- എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സി ബസ് സര്‍വീസ് ആരംഭിക്കുന്നു

ബെംഗളൂരു: യശ്വന്ത്‌പുര - എസ്എംവിടി റൂട്ടിൽ പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ഓഗസ്റ്റ് 26 മുതലാണ് സർവീസ് ആരംഭിക്കുക. യശ്വന്ത്പുര, എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ…
Read More...

ബൈക്ക് കാറില്‍ ഉരസി; ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബൈക്ക് കാറിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വിദ്യാരണ്യപുരയിൽ ബുധനാഴ്ച രാത്രി…
Read More...

രാത്രികാല പട്രോളിംഗിന് ഇനിമുതൽ വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി രാത്രികാല പട്രോളിംഗിനും, ഗതാഗത നിയമലംഘനങ്ങൾക്കെതിരായ സ്‌പെഷ്യൽ ഡ്രൈവുകൾക്കും വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം കോറമംഗലയിൽ…
Read More...

ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇവി ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ

ബെംഗളൂരു: ബാറ്ററികളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷൻ ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും. ബെസ്കോമിന്റെ നേതൃത്വത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുക.…
Read More...

ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി നൽകിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഹെബ്ബാളിലെ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള…
Read More...

ബെംഗളൂരുവിലെ നിശാപാർട്ടി; അറസ്റ്റിലായവരിൽ 75 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിശാപാർട്ടി നടത്തിയതിനെ തുടർന്ന് അറസ്റ്റിലായവരിൽ 75 പേർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മെയിലാണ് ഇലക്‌ട്രോണിക്‌സ്…
Read More...

ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) നേരിടുന്ന സാമ്പത്തിക…
Read More...
error: Content is protected !!