വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചു; യാത്രക്കാർ വൈകിയത് അഞ്ച് മണിക്കൂറോളം
ബെംഗളൂരു: വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് നഷ്ടപ്പെട്ടത് അഞ്ച് മണിക്കൂറോളം. പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വെെകിയത്.…
Read More...
Read More...