Browsing Tag

BENGALURU

നിർത്തിയിട്ട ബൈക്കുകൾ കത്തിച്ചു; ഒരാൾ പിടിയിൽ

ബെംഗളൂരു: റോഡരികിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിച്ച യുവാവ് പിടിയിൽ. മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന പുൽകിത്താണ് (25) അറസ്റ്റിലായത്. വീടിന് സമീപത്തെ പിജിക്ക് മുമ്പിൽ നിർത്തിയിട്ട മൂന്ന്…
Read More...

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ. നേരത്തെയും ഇതേ ആവശ്യവുമായി യൂണിയൻ ഭാരവാഹികൾ സർക്കാരിനെ സമീപിച്ചെങ്കിലും കാര്യമായ നടപടി…
Read More...

കാവേരി അഞ്ചാം ഘട്ട കുടിവെള്ള പദ്ധതിക്ക് ഒക്ടോബറിൽ തുടക്കമാകും

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന കുടിവെള്ള പദ്ധതിയായ കാവേരി അഞ്ചാം ഘട്ടത്തിന് ഒക്ടോബർ ആദ്യവാരത്തിൽ തുടക്കമാകും. നഗരത്തിൽ 110 ഗ്രാമങ്ങളിലെ നാല് ലക്ഷം വീടുകളിലായി 50 ലക്ഷത്തോളം ആളുകൾക്ക്…
Read More...

ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്). വാനുകളിലാണ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഉള്ളി വിൽപന…
Read More...

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. മൂന്ന്…
Read More...

സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ സ്ഥാപിക്കും. ഗ്യാസ് അധിഷ്‌ഠിത 370 മെഗാവാട്ട് കപ്പാസിറ്റിയാണ് യെലഹങ്കയിൽ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ…
Read More...

യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; പ്രധാനപ്രതിയെ തിരിച്ചറിഞ്ഞു

ബെംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള…
Read More...

യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; അന്വേഷണത്തിന് എട്ട് സംഘങ്ങളെ രൂപീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ അന്വേഷണത്തിന് എട്ട് സംഘങ്ങളെ രൂപീകരിച്ചു. ജാർഖണ്ഡ് സ്വദേശിനിയായ മഹാലക്ഷ്മിയാണ്…
Read More...

പാർക്കിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് പതിനൊന്നുകാരൻ മരിച്ചു

ബെംഗളൂരു: പാർക്കിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് പതിനൊന്നുകാരൻ മരിച്ചു. മല്ലേശ്വരം രാജ ശങ്കര പാർക്കിൽ ഞായറാഴ്ചയാണ് സംഭവം. സുഹൃത്തിനൊപ്പം കളിക്കാൻ പാർക്കിലേക്ക് പോയ…
Read More...

തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

ബെംഗളൂരു: തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് ബിബിഎംപി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ എണ്ണം ട്രാക്ക് ചെയ്യാനും ഇവയുടെ ചലനം…
Read More...
error: Content is protected !!