Tuesday, November 4, 2025
24.6 C
Bengaluru

Tag: BOAT ACCIDENT

മൊസാംബിക്ക് ബോട്ട് അപകടം; കാണാതായ മലയാളി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: മൊസാംബിക്ക് ബോട്ട് അപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ട് കാണാതായിരുന്നു ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞതായി...

മൊസാംബിക്കില്‍ ബോട്ട് മുങ്ങി; 3 ഇന്ത്യക്കാര്‍ മരിച്ചു, മലയാളിയടക്കം അഞ്ച് പേരെ കാണാനില്ല

ഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണ്. 21 പേരാണ് ആകെ...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു അപകടം. മൈക്കിൾ സംഭവസ്ഥലത്ത് തന്നെ...

ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച്‌ അപകടം; ആറുപേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച്‌ ഭാഗികമായി തകര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വരുണപുത്രന്‍ എന്ന വള്ളമാണ്...

മംഗളൂരുവില്‍ നാടന്‍ വള്ളം മറിഞ്ഞ് 2 പേരെ കാണാതായി

ബെംഗളൂരു: മംഗളൂരു തോട്ട ബെംഗ്രെയ്ക്ക് സമീപം നാടന്‍ വള്ളം മറിഞ്ഞ് മത്സബന്ധനം നടത്തുകയായിരുന്ന രണ്ടുപേരെ കാണാതായി. വെള്ളിയാഴ്ച രാവിലെ തോട്ട ബെംഗ്രെയിലെ അലിവ് ബാഗിലുവിനു സമീപമാണ്...

തോണി മറിഞ്ഞു; തിക്കോടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

കോഴിക്കോട്: തിക്കോടി കോടിക്കൽ കടലിൽ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. കോടിക്കൽ പുതിയവളപ്പിൽ പാലക്കുളങ്ങര ഷൈജു (42) ആണ്...

മുംബൈ ബോട്ട് അപകടത്തില്‍പ്പെട്ടവരില്‍ മലയാളി ദമ്പതികളും: മാതാപിതാക്കളെ കാണാനില്ലെന്ന് രക്ഷപ്പെട്ട മലയാളി ബാലൻ

മുംബൈ: മുംബൈ തീരത്ത് ഇന്നലെ നാവികസേനയുടെ സ്പീഡ് ബോട്ടും യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളി ദമ്പതികളും. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ആറു വയസ്സുകാരന്‍...

മുംബൈയിൽ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മറിഞ്ഞ് അപകടം; രണ്ട് മരണം

മുംബൈ: മുംബൈയിൽ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മറിഞ്ഞ് അപകടം. ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് പ്രസിദ്ധമായ എലിഫന്റാ ഗുഹ സന്ദർശിക്കാൻ പോയ സംഘം സഞ്ചരിച്ച...

ബേപ്പൂർ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു; 2 പേർക്ക് പൊള്ളലേറ്റു

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വ​ദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരുടേയും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇരുവരേയും...

കാസറഗോഡ്‌ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, 35 പേര്‍ നീന്തി രക്ഷപ്പെട്ടു

കാസറഗോഡ്: നീലേശ്വരം അഴിത്തല കടപ്പുറത്ത്‌ നിന്നും മീൻപടിക്കാൻ പോയ ഫൈബർ ബോട്ട്‌ പുലിമുട്ടിന്‌ സമീപം മറിഞ്ഞ്‌ ഒരാൾ മരിച്ചു. ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ...

You cannot copy content of this page