Sunday, February 8, 2026
28.9 C
Bengaluru

ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ ആരംഭിക്കും. കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര തേജസ്വിയ്ക്ക് സമർപ്പിക്കുന്ന ഇത്തവണത്തെ മേള റിപ്പബ്ലിക് ദിനം വരെ തുടരും.

ലാൽബാഗിലെ ചരിത്ര പ്രസിദ്ധമായ ഗ്ലാസ് ഹൗസിലാണ് ഇതിനായി പുഷ്പാലങ്കാരം തയ്യാറാക്കിയിരിക്കുന്നത്. പൂക്കളും പൂച്ചെടികളും കൂടാതെ തടിയിലുള്ള ശില്പങ്ങൾ അടക്കമുള്ള കൗതുകക്കാഴ്ചകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക യുദ്ധക്കോപ്പുകളുടെ പ്രദർശനവും ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളുമുണ്ടായിരിക്കും. വിത്തുകളും കാർഷികയന്ത്രങ്ങളും ലഭ്യമായ 125 സ്റ്റാളുകൾ മേളയിലുണ്ട്.

വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റ് ദിവസങ്ങളിൽ 80 രൂപയുമാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 30 രൂപയാണ്. യൂണിഫോം ധരിച്ച് എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.
SUMMARY: Lalbagh Flower Show begins tomorrow

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ജെയ്നമ്മ കൊലക്കേസ്; കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണസംഘം

ആലപ്പുഴ: ചേർത്തലയില്‍, കൊലക്കേസ് പ്രതി സെബാസ്റ്റ്യൻ കത്തിച്ച്‌ കുഴിച്ചിട്ടത് ഏറ്റുമാനൂർ സ്വദേശി...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രന് വീണ്ടും കുരുക്ക്; പോറ്റിയുമൊത്തുള്ള പുതിയ ചിത്രം പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ദേവസ്വം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

മണിയൻപിള്ള രാജുവിന്‍റെ കാര്‍ അപകടം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നടന്‍ മണിയൻപിള്ള രാജു പ്രതിയായ കാറപകടത്തില്‍ പോലീസ് വീഴ്ചയില്ലെന്ന് ഡിസിപിയുടെ...

സൂരജ് ലാമയുടെ മരണം; കൊലപാതകമെന്ന് ആരോപിച്ച്‌ കുടുംബം

കൊച്ചി: സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് നീതിവേണമെന്നും ആരോപിച്ച്‌ കുടുംബം....

മാട്രിമോണിയല്‍ സൈറ്റിലൂടെ സൗഹൃദം; യുവാവിന് നഷ്ടമായത് 22 ലക്ഷം രൂപ

ആലപ്പുഴ: ആലപ്പുഴയില്‍ മാട്രിമോണിയല്‍ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയില്‍പ്പെട്ട് കേന്ദ്ര സർക്കാർ...

Topics

തീപ്പിടുത്തം: ബെംഗളൂരു കുഡ്‌ലു ഗേറ്റിന് സമീപമുള്ള 50 ലധികം ഷെഡുകൾ കത്തിനശിച്ചു

ബെംഗളൂരു: സർജാപുര റോഡിലെ കുഡ്‌ലു ഗേറ്റിന് സമീപത്തെ പ്രാന്തപ്രദേശത്ത് ഉണ്ടായ തീപിടുത്തത്തിൽ...

ബെംഗളൂരുവിന് സമീപം നെലമംഗല-തുമകുരു ഹൈവേയിൽ സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരു -തുമകുരു ഹൈവേയിലെ നെലമംഗലയ്ക്ക് സമീപം സ്വകാര്യ സ്ലീപ്പർ ബസ്...

അത്തിബലെ റോഡിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു

ബെംഗളൂരു: ഹൊസൂർ ദേശീയപാതയിലെ അത്തിബലെയിൽ നിർമാണത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടിഞ്ഞ...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; സമാപനം ഇന്ന്

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്. വൈകിട്ട് അഞ്ചിന്...

ബെംഗളൂരുവിലെ ഇറ്റാലിയൻ, ജാപ്പനീസ് കോൺസുലേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ...

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്....

നമ്മ മെട്രോയില്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തുന്നു; പുതിയ ചാർജ് 9ന് നിലവിൽ വന്നേക്കും

ബെംഗളൂരു: ഒരു വർഷത്തിനിടെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള നീക്കവുമായി നമ്മ...

Related News

Popular Categories

You cannot copy content of this page