Sunday, December 28, 2025
24.7 C
Bengaluru

Tag: BOOK RELEASE

‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ റോട്ടറി ഹോളിൽ നടന്ന ചടങ്ങില്‍...

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി സോമൻ കടലൂരിന് നൽകി പ്രകാശനം...

ബിന്ദു സജീവിന്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ പ്രകാശനം 14ന്

ബെംഗളുരു: ബിന്ദു സജീവിന്റെ ആദ്യ കവിതാസമാഹാരമായ 'ഇരപഠിത്തം'ത്തിന്റെ പ്രകാശനം 14ന് രാവിലെ 10 മണിക്ക് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും. കവിയും പ്രഭാഷകനുമായ പി.എൻ.ഗോപികൃഷ്ണൻ എഴുത്തുകാരന്‍...

 ‘VOID NICHES’- സുനിൽ ഉപാസനയുടെ പുതിയ പുസ്തകം; പ്രകാശനം 24 ന്

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം  'VOID NICHES' ന്റെ പ്രകാശനം ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക്...

72 എഴുത്തുകാരുടെ വിദ്യാലയ ഓര്‍മ്മകള്‍ ‘പാഠം ഒന്ന് ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാര്‍ ഉള്‍പ്പെടെ 72 പേരുടെ സ്‌കൂള്‍ ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തിയ 'പാഠം ഒന്ന് ഓര്‍മ്മകളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം തൃശൂര്‍ എഴുത്തച്ഛന്‍ ഹാളില്‍ നടന്നു....

പുസ്തകപ്രകാശനം

ബെംഗളൂരു: ശ്രീലത ഉണ്ണിയുടെ "ഇമ്മിണി വല്യൊരു കണ്ണട വേണം" എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനം ബെംഗളൂരുവിലെ നടന്നു. സര്‍ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സാഹിത്യകാരനും കേന്ദ്രസാഹിത്യ...

‘ഇമ്മിണി വല്യൊരു കണ്ണടവേണം’; പുസ്തകപ്രകാശനവും ചര്‍ച്ചയും മേയ് നാലിന്

ബെംഗളൂരു : സർഗ്ഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീലത ഉണ്ണിയുടെ ‘ഇമ്മിണി വല്യൊരു കണ്ണടവേണം’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ചര്‍ച്ചയും മേയ് നാലിന് വൈകീട്ട്...

‘പുഞ്ചിരിമല കരയുമ്പോൾ’; പുസ്തകപ്രകാശനവും സംവാദവും

ബെംഗളൂരു: ഡോ. സുഷമശങ്കർ രചിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ എന്ന കവിത സമാഹാരത്തിന്റെ അവലോകനവും സംവാദവും പുസ്തകത്തിന്റെ 'When the Punchirimala Crie' എന്ന ഇംഗ്ലീഷ് പതിപ്പിന്റെ...

വി.ആർ. ഹർഷന്‍റെ ‘ആത്മാക്ഷരങ്ങൾ’ പ്രകാശനം 19-ന്

ബെംഗളൂരു : വി.ആർ. ഹർഷൻ രചിച്ച ‘ആത്മാക്ഷരങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ 19-ന് വൈകീട്ട് 3.30-ന് വിദ്യാരണ്യപുര കൈരളി സമാജത്തിൽ നടക്കും. എഴുത്തുകാരി ഇന്ദിരാ...

‘കടൽച്ചൊരുക്ക് ‘ നോവൽ പ്രകാശനം ചെയ്തു

ബെംഗളൂരു: നാവികസൈനിക ജീവിതത്തെ ആസ്പദമാക്കി വി ആർ ഹർഷൻ എഴുതിയ 'കടൽച്ചൊരുക്ക് ' നോവൽ ബെംഗളൂരുവിൽ പ്രകാശനം ചെയ്തു. മത്തികെരെ കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ...

You cannot copy content of this page