Sunday, June 22, 2025
24.1 C
Bengaluru

Tag: BOOKED

വ്യാജവാർത്ത നൽകിയെന്ന് പരാതി; അമിത് മാളവ്യക്കെതിരെയും അർബാബ് ഗോസ്വാമിക്കെതിരെയും കേസ്

ബെംഗളൂരു: കോൺഗ്രസ് ഓഫിസുകൾക്കെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ, റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ്...

തെരുവുനായയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: തെരുവുനായയെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസ്. ബെംഗളൂരു സ്വദേശി ഡോ. സാഗർ ബല്ലാലിനെതിരെ അഡുഗോഡി പോലീസ് കേസ്...

കൊടുവാളുമായി റീൽസ് ചിത്രീകരിച്ചു; കന്നഡ ബിഗ്ബോസ് താരങ്ങൾക്കെതിരെ കേസ്

ബെംഗളൂരു: കൊടുവാളുമായി റീൽസ് ചിത്രീകരിച്ച കന്നഡ ബിഗ്ബോസ് മത്സരാർത്ഥികൾക്കെതിരെ കേസെടുത്തു. കന്നഡ ബി​ഗ്ബോസ് താരങ്ങളായ രജത് കിഷൻ, വിനയ് ​ഗൗഡ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുജന സുരക്ഷയ്‌ക്ക്...

മാനസികമായി പീഡിപ്പിച്ചു പണം തട്ടി; ഭർത്താവിന്റെ പരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസ്

ബെംഗളൂരു: ഭർത്താവിന്റെ പീഡനപരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസെടുത്തു. ഭർത്താവ് ഹർഷവർധൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹ ശേഷം മാനസികമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തന്റെ പക്കൽ...

വ്യാജ ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആരോപണം; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്

ബെംഗളൂരു: വ്യാജ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ജീവനക്കാരന്റെ ആരോപണത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 16 പേർക്കേതിരെ കേസെടുത്തു. 71-ാമത് സിറ്റി സിവിൽ ആൻഡ്...

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ പങ്കിട്ടു; ആം ആദ്മി പാർട്ടിക്കെതിരെ കേസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഡീപ് ഫേക്ക് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സംഭവത്തില്‍ ആം...

ലൈംഗികാതിക്രമം, സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെതിരെ കേസ്

തിരുവനന്തപുരം: സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസിം ഫാസിക്കെതിരെ കേസെടുത്തു. ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന വനിതാ ജൂനിയർ ആർട്ടിസ്റ്റ് കോ- ഓർഡിനേറ്ററിന്റെ പരാതിയിലാണ് തിരുവല്ലം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ്...

മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം; ബിജെപി എംഎൽസി ഉൾപ്പെടെ 13 പേർക്കെതിരെ കേസ്

ബെംഗളൂരു: മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽസി സിടി രവി ഉൾപ്പെടെ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. കരാറുകാരൻ സച്ചിൻ...

ജാതി വിവേചനം; ഐഐഎം-ബി ഡയറക്ടർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

ബെംഗളൂരു: വിദ്യാർഥികൾക്ക് മേരെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കാട്ടിയെന്ന് ആരോപിച്ച് ഐഐഎം ബാംഗ്ലൂർ ഡയറക്ടർ ഋഷികേശ് ടി. കൃഷ്ണൻ, ഡീൻ (ഫാക്കൽറ്റി) ഉൾപ്പെടെ ഏഴ് പേർക്കെതിരെ...

വ്യവസായിയെ വഞ്ചിച്ചതായി പരാതി; നിർമാതാവ് അരുൺ റായിക്കെതിരെ കേസ്

ബെംഗളൂരു: വ്യവസായിയെ പണം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ ദേശീയ അവാർഡ് ജേതാവായ കന്നഡ സിനിമ നിർമാതാവ് അരുൺ റായിക്കെതിരെ കേസെടുത്തു. ബണ്ട്വാൾ സ്വദേശിയായ വ്യവസായിയാൻ...

ലൈംഗികാതിക്രമം നടന്നതായി പരാതി; കർണാടക കോൺഗ്രസ് നേതാവിനെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കർണാടക കോൺഗ്രസ് നേതാവ് ഗുരപ്പ നായിഡുവിനെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. ബിജിഎസ് ബ്ലൂംഫീൽഡ് സ്കൂളിലാണ് പരാതിക്കാരി...

പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചു; രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ച രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. സുള്ള്യ എംഎൽഎ ഭാഗീരഥി മുരുല്യ, ബൈന്ദൂർ...

You cannot copy content of this page