Browsing Tag

CINEMA

ലോകത്തിലെ ആദ്യ എഐ സിനിമ ലവ് യു റിലീസിനൊരുങ്ങുന്നു

ലോകത്തിലെ ആദ്യ എഐ സിനിമ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രമായ ലവ് യു ആണ് റിലീസിന് ഒരുങ്ങുന്നത്. അഭിനേതാക്കളും ഛായാ​ഗ്രാഹകനും സം​ഗീത സംവിധായകനും ആരുമില്ലാതെ പൂർണമായും എഐ സാങ്കേതികവിദ്യ…
Read More...

കൈതി 2നു മുമ്പേ സർദാർ രണ്ടാം ഭാഗം; പ്രോലോഗ് ടീസർ പുറത്ത്

കൈതി 2നു മുമ്പേ സർദാർ രണ്ടാം ഭാഗത്തിന്റെ പ്രോലോഗ് ടീസർ പുറത്ത്. കാർത്തി ഡബിൾ റോളിലെത്തി വൻ വിജയം നേടിയ ചിത്രമാണ് സർദാർ. ടീസറിൽ ചൈനയിൽ നിന്നുള്ള സംഘട്ടന രംഗമാണ് പ്രധാനമായും…
Read More...

കന്നഡ സിനിമ സംവിധായകൻ എ. ടി. രഘു അന്തരിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകൻ എ. ടി. രഘു (76) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 9.20 ഓടെയായിരുന്നു അന്ത്യം. മാണ്ഡ്യദ ഗണ്ടു…
Read More...

മണിലാൽ ചിത്രം ഭാരതപുഴയുടെ ബെംഗളൂരുവിലെ പ്രദർശനം 21 മുതല്‍

ബെംഗളൂരു: നിരവധി ഡോക്യുമെൻ്ററി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മണിലാലിൻ്റെ ആദ്യ മുഴുനീള ചിത്രം ഭാരതപുഴയുടെ പ്രദർശനം ബെംഗളൂരുവിൽ മാർച്ച് 21 മുതൽ നടക്കും. എസ്. ജി. പാളയ ക്രൈസ്റ്റ്…
Read More...

നടി സൗന്ദര്യയുടെ മരണം അപകടമല്ല; കൊലപാതകമെന്ന് ആരോപണം, 21 വർഷത്തിന് ശേഷം പോലീസിൽ പരാതി

ഹൈദരാബാദ് : തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് ആരോപണം. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്നാണ് ആന്ധ്രാപ്രദേശിലെ ഖമാം ജില്ലയിലെ പോലീസ്…
Read More...

ദൃശ്യം 3 വരുന്നു; സ്ഥിരീകരിച്ച് മോഹന്‍ലാല്‍

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വരുന്നു. നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ…
Read More...

ഇനിമുതൽ രവി മോഹൻ; ഔദ്യോഗികമായി പേരുമാറ്റി നടൻ ജയം രവി

ചെന്നൈ: തമിഴ് നടൻ ജയം രവി പേരുമാറ്റി. രവി മോഹൻ എന്നാണ് ഔദ്യോഗികമായി പേര് മാറ്റിയിരിക്കുന്നത്. നിത്യ മേനോൻ്റെ കൂടെയുള്ള വരാനിരിക്കുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ പുറത്തിറങ്ങുന്നതിന് ഒരു…
Read More...

പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഹോട്ടലിലായിരുന്നു താമസം.…
Read More...

പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ താന്‍ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: മലയാള സിനിമയിൽ പുതിയതായി ആരംഭിക്കാനൊരുങ്ങുന്ന ചലച്ചിത്ര കൂട്ടായ്മയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന സംഘടനയിൽ താൻ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ…
Read More...

തെന്നിന്ത്യന്‍ നടി എ. ശകുന്തള അന്തരിച്ചു

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ താരം എ ശകുന്തള അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ചൊവ്വാഴ്ച വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More...
error: Content is protected !!