ശ്രുതിക്ക് ആറുമാസത്തേക്ക് മാസം 15,000 രൂപ വീതം നല്‍കും: രാഹുല്‍ മാങ്കൂട്ടത്തില്‍
വയനാട്: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതിക്ക് ആറുമാസത്തേക്ക് മാസം 15,000 രൂപ വീതം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.…
Read More...
Read More...