Sunday, June 22, 2025
27.4 C
Bengaluru

Tag: ELEPHANT

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് ലേസര്‍ ആക്രമണം മൂലം; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തൃശൂർ: തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് ലേസർ ആക്രമണം മൂലമെന്ന് പാറമേക്കാവ് ദേവസ്വം. പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചു. ഇതാണ് ആന ഓടാൻ...

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടി; 42 പേര്‍ക്ക് പരുക്ക്

തൃശൂര്‍: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം...

വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് മുണ്ടൂരില്‍ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്‌: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലൻ (22) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വീട്ടിലേക്ക് പോകുന്ന...

തൃശൂർ കുന്നംകുളത്ത് വീണ്ടും ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശ്ശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ തടത്താവിള ശിവനാണ് ഇടഞ്ഞത്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പൻ ഇന്ന് വൈകിട്ട് 6.40...

ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; നാല് പേര്‍ക്ക് പരുക്ക്

എറണാകുളം പറവൂരില്‍ ക്ഷേത്രോത്സവത്തിനായി എത്തിച്ച ആന കിലോമീറ്ററുകളോളം ഇടഞ്ഞ് ഓടി. ഒരു ഓട്ടോറിക്ഷയും ബൈക്കുകളും ആന തകര്‍ത്തു. രണ്ടു മണിക്കൂറിനു ശേഷമാണ് ആനയെ തളക്കാനായത്. ക്ഷേത്ര...

ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറി; ആറ് കാട്ടാനകള്‍ ചരിഞ്ഞു

കൊളംബോ: ശ്രീലങ്കയില്‍ ട്രെയിനിടിച്ച്‌ ആറ് കാട്ടാനകള്‍ ചത്തു. ഇന്നലെ രാത്രി കൊളംബോയ്ക്കു തെക്ക് ഹബറാനയില്‍ ആയിരുന്നു അപകടം. യാത്രാ ട്രെയിൻ ആനക്കൂട്ടത്തിലിടിക്കുകയായിരുന്നു. ട്രെയിൻ പാളം തെറ്റിയെങ്കിലും...

മസ്തകത്തിന് പരുക്കേറ്റ് അവശനിലയിലായ കൊമ്പന്‍ ചരിഞ്ഞു

തൃശ്ശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ് അവശനിലയിലായ കൊമ്പന്‍ ചരിഞ്ഞു. മയക്കുവെടി വെച്ച്‌ കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും...

മസ്തകത്തില്‍ പരുക്കേറ്റ ആനയെ മയക്കുവെടിവച്ചു

തൃശൂര്‍: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു. ശേഷം എലിഫന്റ് ആംബലന്‍സിലേക്ക് കയറ്റി. ആനയെ കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുങ്കിയാനകളെ ഉപയോഗിച്ച്‌ തുരത്തിയ...

വീണ്ടും കാട്ടാനക്കലി; തൃശൂരില്‍ കാട്ടാന വയോധികനെ ചവിട്ടിക്കൊന്നു

തൃശൂർ: കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ (60) എന്നയാളാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു....

കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവം; ആറ് പേരെ പ്രതിചേര്‍ത്ത് വനം വകുപ്പ് റിപ്പോര്‍ട്ട്

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ചതില്‍ ആറ് പേരെ പ്രതിചേര്‍ത്ത് വനം വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ക്ഷേത്രഭാരവാഹികള്‍, ആനപാപ്പാന്‍മാര്‍ ഉള്‍പ്പെടെ...

മസ്തകത്തില്‍ പരുക്കേറ്റ ആന അവശനിലയില്‍

തൃശൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍. ആരോഗ്യനില മോശമായി ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലാണ് ആനയെന്നാണ് വിലയിരുത്തല്‍. ആനയെ കൂട്ടിലാക്കി പരിശോധന...

ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റ്, 2 മരണങ്ങള്‍ കെട്ടിടം തകര്‍ന്നു വീണ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2 പേരുടെ മരണം കെട്ടിടം ഇടിഞ്ഞു വീണതുമൂലമാണെന്നും പോസ്റ്റുമോർട്ടം...

You cannot copy content of this page