Sunday, June 22, 2025
27.4 C
Bengaluru

Tag: FIRE ACCIDENT

വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപ്പിടുത്തം; രാമനഗരയിൽ വീട് കത്തിനശിച്ചു

ബെംഗളൂരു: വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ രാമനഗരയിൽ വീട് കത്തിനശിച്ചു. ശനിയാഴ്ച രാവിലെ വഡേരഹള്ളി ഗ്രാമത്തിലെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. എയർ കണ്ടീഷണറിലെ വൈദ്യുത ഷോർട്ട്...

പാലക്കാട് ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം, ആറ് പേര്‍ക്ക് പരുക്ക്

പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആറുപേര്‍ക്ക് പരുക്കേറ്റു. രാത്രി 9.45ഓടെയാണ് അപകടം. വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയും ഇവിടെയുള്ള ഓട് തെറിച്ചുവീഴുകയുമായിരുന്നു....

സംഗീത പരിപാടിക്കിടെ നിശാക്ലബ്ബിന് തീപിടിച്ച് 59 പേര്‍ മരിച്ചു

സ്‌കോപ്‌ജെ: വടക്കന്‍ മാസിഡോണിയയിലെ നിശാക്ലബ്ബലുണ്ടായ വന്‍തീപിടിത്തത്തില്‍ 59 മരണം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 100ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തെ...

കാട്ടുതീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി വാഴവരയില്‍ ഉണ്ടായ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീണ് യുവാവിന് മരണം. കാഞ്ചിയാര്‍ ലബ്ബക്കട വെള്ളറയില്‍ ജിജി തോമസ് (41) ആണ് മരിച്ചത്....

മാക്കൂട്ടം ചുരത്തിൽ അരി കയറ്റിവരുന്ന ലോറിക്ക് തീ പിടിച്ചു

മാക്കൂട്ടം: മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ഡ്രൈവർമാർ ഇറങ്ങിയോടിയതിനാൽ  രക്ഷപ്പെട്ടു. ഇരിട്ടിയിൽ നിന്ന് രണ്ട്...

മാനന്തവാടി കമ്പമലയിലെ തീപിടിത്തം; പ്രതി പിടിയില്‍

വയനാട്:  കമ്പമലയിലെ പുൽമേടിൽ തീയിട്ടയാളെ പിടികൂടി. തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ സുധീഷാണ് (27) പിടിയിലായിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മാഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പോലീസിന്റെ...

സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ മരിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ മുംഗേലിയില്‍ സ്റ്റീല്‍ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന സ്റ്റീല്‍ പ്ലാന്റിലാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു....

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. സാനിറ്ററി വസ്തുക്കൾ നിർമിക്കുന്ന ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെയാണ്...

ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം. ബുധനാഴ്ച പുലർച്ചെ നയന്ദഹള്ളിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് വൻ തീപിടിത്തമുണ്ടായത്. അപകടസമയത്ത് കടയിലുണ്ടായിരുന്ന തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലർച്ചെ ഒരു...

സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു

ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു. ചിത്രദുർഗയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന ട്രക്കിനാണ് തീപിടിച്ചത്. ചിത്രദുർഗയിലെ സർവീസ് റോഡിൽ സരോജാഭായി കല്യാണ മണ്ഡപത്തിന്...

മധുരയിൽ വനിത ഹോസ്‌റ്റലിൽ തീപിടിത്തം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ചെന്നൈ: മധുരയിൽ വനിത ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പരിമള സൗന്ദരി, ശരണ്യ എന്നിവരാണ് മരിച്ചത്. അഞ്ചില്‍ കൂടുതൽ പേർക്ക് പൊള്ളലേറ്റു. കത്ര പാളയത്തെ സ്വകാര്യ...

You cannot copy content of this page