Browsing Tag

KARNATAKA

പതിനഞ്ചുകാരൻ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിച്ചു; നാല് വയസുകാരൻ മരിച്ചു

ബെംഗളൂരു: പതിനഞ്ചുകാരൻ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിച്ചതിനെ തുടർന്ന് നാല് വയസുകാരൻ മരിച്ചു. മാണ്ഡ്യ നാഗമംഗലയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ…
Read More...

ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; 20 പേർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിൽ. ഒളിവിൽ പോയ പ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്…
Read More...

സംസ്ഥാന ബജറ്റ് അവതരണം മാർച്ച്‌ ഏഴിന്

ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാർച്ച് 7ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റ് സമ്മേളനം മാർച്ച് 3 ന് ആരംഭിക്കും. ഗവർണർ താവർചന്ദ് ഗെലോട്ട്…
Read More...

ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു വിശ്വേശ്വരയ്യ നഗറിലാണ് സംഭവം. ചേതൻ (45), ഭാര്യ രൂപാലി (43), മകൻ കുശാൽ (15), ചേതന്റെ അമ്മ പ്രിയംവദ…
Read More...

കർണാടക സിഇടി പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി

ബെംഗളൂരു: കർണാടക പൊതുപ്രവേശന (കെ -സിഇടി) പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ്…
Read More...

ലൈംഗികാതിക്രമ പരാതി; കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമം നടന്നതായി യുവതി നൽകിയ പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസെടുത്തു. വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം കാട്ടിയതായാണ് യുവതിയുടെ പരാതി. സീരിയൽ ഷൂട്ടിംഗ്…
Read More...

സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റാപിഡോ

ബെംഗളൂരു: സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളായ റാപ്പിഡോ. സ്ത്രീകൾക്കായി സ്ത്രീകൾ മാത്രം ഓടിക്കുന്നതാണ് പിങ്ക് റാപ്പിഡോ ബൈക്കുകൾ. ഈ വർഷം…
Read More...

മന്ത്രി സമീർ അഹ്മദ് ഖാന്റെ അടുത്ത സഹായിക്ക് വധഭീഷണി

ബെംഗളൂരു: സംസ്ഥാന വഖഫ് മന്ത്രി സമീർ അഹ്‌മദ്‌ ഖാന്റെ അടുത്ത സഹായിയും, ന്യൂനപക്ഷ വികസന കോർപ്പറേഷൻ പ്രസിഡന്റുമായ വഖഫ് അൽത്താഫ് ഖാന് നേരെ വധഭീഷണി. ഫോൺ കോൾ വഴിയാണ് ഭീഷണി ലഭിച്ചത്. നിരോധിത…
Read More...

വൈദ്യുതി മുടങ്ങി; ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി

ബെംഗളൂരു: വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി. ബെള്ളാരി സർക്കാർ ആശുപത്രിയിലാണ് സംഭവം. റോഡപകടത്തിൽ പരുക്കേറ്റയാളുടെ മുറിവുകളാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ…
Read More...

ഓട്ടോ ഡ്രൈവർ ആക്രമിച്ചതിന് പിന്നാലെ ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ഓട്ടോ ഡ്രൈവർ ആക്രമിച്ചതിനു പിന്നാലെ ഗോവ മുൻ എംഎൽഎ ലാഓ മമലേദർ (68) കുഴഞ്ഞുവീണു മരിച്ചു. ബെളഗാവിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ…
Read More...
error: Content is protected !!