Browsing Tag

KARNATAKA

ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു

ബെംഗളൂരു: ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു. മാണ്ഡ്യ മുത്തത്തി ടൗണിലാണ് സംഭവം. കാവേരി നദിയിൽ പ്രാർത്ഥനയ്ക്കായെത്തിയ ശോഭ (23), നദിയ (19)…
Read More...

ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കർശന നടപടിയെടുക്കാൻ നിർദേശം നൽകി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തോടും പോലീസിനോടും നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ജില്ലാ…
Read More...

ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് നാവിക ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയേറ്റ് കർണാടക സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ബെളഗാവി സ്വദേശി പ്രവീൺ സുഭാഷ് ഖനഗൗഡ്രയാണ് (24) മരിച്ചത്. ആരക്കോണത്തെ ഇന്ത്യൻ നാവിക…
Read More...

ആഗോളനിക്ഷേപക സംഗമം; സംസ്ഥാനത്ത് 1400 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി വോൾവോ

ബെംഗളൂരു: ആഗോളനിക്ഷേപക സംഗമത്തിന്റെ ഭാഗമായി സ്വീഡൻ ആസ്ഥാനമായുള്ള ബസ്, ട്രക്ക് നിർമ്മാതാക്കളായ വോൾവോ ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപം നടത്താനൊരുങ്ങുന്നു. ഹോസ്‌കോട്ടിലുള്ള തങ്ങളുടെ നിർമ്മാണ…
Read More...

പത്മശ്രീ സുക്രി ബൊമ്മഗൗഡ അന്തരിച്ചു

ബെംഗളൂരു: നാടോടി ഗായിക പത്മശ്രീ സുക്രി ബൊമ്മഗൗഡ (88) അന്തരിച്ചു. മണിപ്പാലിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. സുക്രിജി എന്ന് അറിയപ്പെടുന്ന ബൊമ്മഗൗഡ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…
Read More...

ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം; എട്ട് പേർ പിടിയിൽ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേർ പിടിയിൽ. ശാന്തി നഗറിലെ സുഹൈൽ എന്ന സയ്യിദ് സുഹൈൽ ബിൻ സയ്യിദ്, റാഹിൽ പാഷ ബിൻ കലീൽ പാഷ, അയൻ ബിൻ…
Read More...

ഇൻവെസ്റ്റ്‌ കർണാടക നിക്ഷേപക സംഗമത്തിന് തുടക്കമായി

ബെംഗളൂരു: ഇൻവെസ്റ്റ്‌ കർണാടക ആഗോള നിക്ഷേപക സംഗമത്തിന് ബെംഗളൂരുവിൽ തുടക്കമായി. ഫെബ്രുവരി 14 വരെ നീളുന്ന നിക്ഷേപകസംഗമം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.…
Read More...

സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷം; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവിൽ സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ഉദയഗിരി പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ…
Read More...

മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ ഇഡി സമൻസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും, ഭാര്യ ബി. എം. പാർവതിക്കും, സംസ്ഥാന നഗര വികസന മന്ത്രി ബൈരതി സുരേഷിനും…
Read More...

വിമർശനം അതിരുവിടുന്നു; വിജയേന്ദ്രയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിജെപിക്ക് തോൽവി ഉറപ്പെന്ന്…

ബെംഗളൂരു: ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത കുറയുമെന്ന് മുന്‍ മന്ത്രി രേണുകാചാര്യ.…
Read More...
error: Content is protected !!