Browsing Tag

KARNATAKA

തെർമൽ പവർ സ്റ്റേഷനിൽ വൻ തീപ്പിടുത്തം

ബെംഗളൂരു: റായ്ച്ചൂർ തെർമൽ പവർ സ്റ്റേഷനിൽ (ആർടിപിഎസ്) വൻ തീപ്പിടുത്തം. സ്റ്റേഷന്റെ നാലാമത്തെ യുണിറ്റിലാണ് തീപ്പിടുത്തമുണ്ടായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഈ സമയം…
Read More...

മരുന്നുകളുടെ അഭാവം; കിംസ് ആശുപത്രിയിൽ രണ്ടര വയസുകാരൻ മരിച്ചു

ബെംഗളൂരു: ആവശ്യമായ മരുന്നുകളുടെ അഭാവം കാരണം ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരൻ മരിച്ചു. അപസ്മാരം ബാധിച്ച് ചികിത്സയ്ക്കായി 16 ദിവസം മുൻപാണ് കുട്ടിയെ ആശുപത്രിയിൽ…
Read More...

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൈസൂരു ടി നർസിപുര താലൂക്കിലെ ബന്നൂരിനടുത്താണ് അപകടമുണ്ടായത്. പാർവതി (48), മകൻ ശങ്കർ (21) എന്നിവരാണ് മരിച്ചത്.…
Read More...

മുഡ; അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി

ബെംഗളൂരു: മൈസൂരു അർബാന ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നല്‍കിക്കൊണ്ടുള്ള…
Read More...

കുടുംബവഴക്കുമായി ബന്ധപ്പെട്ട് പരാതി നൽകി; യുവതിയെ നടുറോഡിൽ വെച്ച് ആറംഗസംഘം മർദിച്ചു

ബെംഗളൂരു: കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് യുവതിയെ ആറംഗ സംഘം അതിക്രൂരമായി മർദിച്ചു. തവരക്കരെയിലാണ് സംഭവം. ദാവൻഗെരെ സ്വദേശിനിയായ ഷാബിന ബാനുവാണ് (38)…
Read More...

കുടിശ്ശിക തീർപ്പാക്കിയില്ല; ദയാവധം ആവശ്യപ്പെടുമെന്ന് ഭീഷണിയുമായി കരാറുകാർ

ബെംഗളൂരു: കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ കോടതിയിൽ നിന്ന് ദയാവധം ആവശ്യപ്പെടുമെന്ന് കരാറുകാർ. ഹാവേരിയിലെ കരാറുകാരാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഏപ്രിൽ അവസാനത്തോടെ കുടിശ്ശികയായ 738 കോടി…
Read More...

കന്നഡ നടൻ ബാങ്ക് ജനാർദൻ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ ബാങ്ക് ജനാർദൻ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 79 വയസായിരിന്നു. ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അഭിനയ ജീവിതത്തിൽ…
Read More...

അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: പീഡനശ്രമത്തിനിടെ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി…
Read More...

ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഏപ്രിൽ മൂന്നിന് രാത്രി ബിടിഎം ലേഔട്ടിൽ രണ്ടുയുവതികൾ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ…
Read More...

നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈനികൻ മുങ്ങിമരിച്ചു

ബെംഗളൂരു: നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈനികൻ മുങ്ങിമരിച്ചു. ബാഗൽകോട്ട് ബദാമി മണ്ണേരി ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ സൈനികനൊപ്പം ആൺകുട്ടിയും മുങ്ങിമരിച്ചു. ഹൻസനൂർ…
Read More...
error: Content is protected !!