Browsing Tag

KERALA

മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള്‍…
Read More...

സിനിമ നടിയാക്കാമെന്ന് വാഗ്ദാനം നല്‍കി പലര്‍ക്കും കാഴ്ചവെച്ചു; മുകേഷിനെതിരെ ആരോപണം ഉന്നയിച്ച…

കൊച്ചി: നടൻ മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ ബന്ധുവായ മുവാറ്റുപുഴ സ്വദേശിനിയാണ് പരാതി നല്‍കിയത്. പ്രായപൂർത്തിയാകുന്നതിനു മുമ്പ് ചെന്നൈയില്‍ ഒരു സംഘത്തിനു…
Read More...

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: ഓണത്തിനുശേഷമുള്ള സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഓ​ണ​ച്ചെ​ല​വു​ക​ൾ വ​ഴി​യു​ണ്ടാ​യ ധ​ന​പ്ര​തി​സ​ന്ധി​യും,…
Read More...

എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി അറസ്റ്റില്‍

കൊച്ചി: വിമാനത്തില്‍ യാത്രക്കിടെ വിമാനത്തിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. ദുബായില്‍ നിന്നുള്ള യാത്രക്കാരനായിരുന്ന പത്തനംതിട്ട സ്വദേശി ലാജി ജിയോ…
Read More...

തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

തൃശൂർ: ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂരിലെ പുലിക്കളി കൂട്ടം ഇന്നിറങ്ങും. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. 350ലേറെ പുലികളാണ്…
Read More...

വൈദ്യുതി ബി​ൽ ഇനി പ്ര​തി​മാ​സ​മായേക്കും

തിരുവനന്തപുരം: ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ലു​ള്ള ബി​ൽ പ്ര​തി​മാ​സ​മാ​ക്കു​ന്ന​ത​ട​ക്കം കൂ​ടു​ത​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് ഒരുങ്ങി ​കെ.​എ​സ്.​ഇ.​ബി. സ്പോ​ട്ട് ബി​ല്ലി​നൊ​പ്പം ക്യൂ.​ആ​ർ…
Read More...

റേഷൻകാർഡ് മസ്റ്ററിങ് ബുധനാഴ്ച പുനരാരംഭിക്കും

തിരുവനന്തപുരം : റേഷൻകാർഡ് മസ്റ്ററിങ് ബുധനാഴ്ച പുനരാരംഭിക്കും. എല്ലാ പ്രവർത്തി ദിനങ്ങളിലും മസ്റ്ററിങ് ഉണ്ടാകും. മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് പൂർത്തിയാക്കുക. സർവർ തകരാർ മൂലമാണ്…
Read More...

യുവതിയെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ ശേഷം രക്ഷപ്പെട്ടയാള്‍ പോലീസ് പിടിയില്‍

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച അജ്മല്‍ പിടിയില്‍. കാര്‍ ഇടിച്ച് റോഡില്‍ വീണ…
Read More...

വണ്ടൂരിൽ മരിച്ച ബെംഗളൂരുവിലെ വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചു; 151 പേർ സമ്പർക്ക പട്ടികയിൽ

മലപ്പുറം: മലപ്പുറം വണ്ടൂരിൽ മരിച്ച 24 വയസുകാരൻ മരിച്ചത് നിപ ബാധമൂലമെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിലാണ് യുവാവ് മരിച്ചത്. യുവാവ് മസ്തിഷ്ക…
Read More...
error: Content is protected !!