Browsing Tag

KERALA

ഡെങ്കിപ്പനി വീണ്ടും ബാധിച്ചാൽ സങ്കീർണമാകും, അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. .…
Read More...

മഴ കനക്കും; കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്

കേരളത്തില്‍ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,…
Read More...

മാധ്യമപ്രവര്‍ത്തകൻ എം.ആര്‍. സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനല്‍, ആകാശവാണി, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവർത്തിച്ചിട്ടുണ്ട്. വയനാട്…
Read More...

കണ്ഠര് രാജീവര് ശബരിമല തന്ത്രി സ്ഥാനം ഒഴിയുന്നു; മകൻ ബ്രഹ്‌മദത്തൻ തന്ത്രിയാകും

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. പകരം മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ചിങ്ങം ഒന്ന് മുതല്‍ ഈ മുപ്പതുകാരനായിരിക്കും…
Read More...

സ്വര്‍ണവിലയിൽ വർധനവ്

കേരളത്തിൽ സ്വർണവില ഇന്ന് ഉയർന്നു. 80 രൂപ വർധിച്ച്‌ ഒരു പവൻ സ്വർണത്തിന്റെ വില 53,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്. 6635 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. രണ്ടു…
Read More...

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി

പെരുമ്പാവൂർ വട്ടക്കാട്ട്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്‌എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍ 34 ആണ്…
Read More...

എ കെ ജി സെന്റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍ ഡല്‍ഹിയില്‍ പിടിയില്‍

തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായി. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. എകെജി…
Read More...

മാസപ്പടി കേസ്: മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടൻ്റെ മാസപ്പടി ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കഴിഞ്ഞ തവണ കേസ്…
Read More...

അമീബിക്ക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പുതിയതായി…
Read More...

സ്‌കൂട്ടർ മേൽപ്പാലത്തിൽ നിന്ന് താഴേയ്ക്ക് പതിച്ച് അപകടം; 32കാരിക്ക് ദാരുണാന്ത്യം

മേൽപ്പാലത്തിൽ നിന്ന് സ്‌കൂട്ടർ താഴേയ്ക്ക് പതിച്ചുണ്ടായ അപകട‌ത്തിൽ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെൺപാലവട്ടത്ത് ഇന്നുച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി…
Read More...
error: Content is protected !!