ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന് സമീപമുള്ള...
ബെംഗളൂരു: കര്ണാടക നായര് സര്വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്വര് ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന് ഷെട്ടിഹള്ളി ഡിആര്എല്എസ് പാലസില് നടക്കും....
ബെംഗളൂരു: കെഎന്എസ്എസ് ജയനഗര് കരയോഗം കുടുംബസംഗമം ഓഗസ്റ് 3 ന് ബിലേക്കഹള്ളി വിജയ ബാങ്ക് ലേ ഔട്ടിനടുത്തുള്ള സിരി കണ്വെന്ഷന് ഹാളില് രാവിലെ 9.30 മുതല്...
ബെംഗളൂരു: കെഎൻഎസ്എസ് തിപ്പസാന്ദ്ര-സി വി രാമൻ നഗർ കുടുംബസംഗമം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു. കെഎൻഎസ്എസ് ചെയർമാൻ മനോഹര കുറുപ്പ്,...
ബെംഗളൂരു: കര്ണാടക നായര് സര്വീസ് സൊസൈറ്റി തിപ്പസന്ദ്ര- സി വി രാമന്നഗര് കരയോഗം കുടുംബസംഗമം 'വിസ്മയം 2025' ജൂലൈ 13 ന് കഗ്ഗദാസപുര എന്സിഎഫ്ഇ സ്കൂളിന്...
ബെംഗളൂരു: കെഎൻഎസ്എസിലെ ഏഴ് കരയോഗങ്ങളിൽ ജൂൺ 29ന് വാർഷിക പൊതുയോഗം നടക്കും. ഹലസൂരു കരയോഗം വാർഷിക പൊതുയോഗം വൈകിട്ട് 4ന് ഇന്ദിരനഗറിലെ റോട്ടറി ക്ലബ്ബിൽ വെച്ച്...
ബെംഗളൂരു: കര്ണാടക നായര് സര്വീസ് സൊസൈറ്റി യുവജന വിഭാഗം കെഎന്എസ്എസ് അംഗങ്ങളുടെയും ബ്ലഡ് ഡോണര്സ് ഡാറ്റാ ബാങ്കിന് തുടക്കം കുറിച്ചു. കെഎന്എസ്എസ്സിലുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ബ്ലഡ്...
ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ് 21 ന് രാവിലെ 9മണിക്ക് കെഎന്എസ്എസ് യുവ വിഭാഗവും മാന്നം മെമ്മോറിയല് എഡ്യൂക്കേഷന് ട്രസ്റ്റും സ്കൂളും ചേര്ന്ന് സംയുക്തമായി...
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. രാമകൃഷ്ണൻ പി. ഐ.(പ്രസി), ബിനു ദാസ് പിള്ള(വൈ. പ്രസി), സതീഷ് കുമാർ കെആർ...
ബെംഗളൂരു: കെഎന്എസ്എസ് ജക്കൂര് കരയോഗം സംഘടിപ്പിക്കുന്ന മലയാളം മിഷന് ക്ലാസുകള് മലയാള മിഷന് കര്ണാടക ചാപ്റ്റര് പ്രസിഡണ്ട് കെ. ദാമോദരന് മാഷ് ഉദ്ഘാടനം ചെയ്തു. ജക്കൂര്...