ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് തോട്ടംതൊഴിലാളികൾക്ക് പരിക്കേറ്റു.സിദ്ധാപുരയ്ക്കടുത്തുള്ള കരടിഗോട് ഗ്രാമത്തിൽ ശനിയാഴ്ച രാവിലെ തോട്ടത്തിലേക്ക് പോയ 15 തൊഴിലാളികളെ കൊമ്പനാന ആക്രമിക്കുകയായിരുന്നു.ഇവരില്‍ ചിലര്‍ തൊഴിലാളികളും...
ബെംഗളൂരു: കനത്തമഴ, മണ്ണിടിച്ചിൽ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തില്‍ കുടകിൽ ഭാരവാഹനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ വെങ്കടരാജ അറിയിച്ചു. ജൂൺ ആറുമുതലാണ്...
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ യാത്രക്കാരനെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചിരുന്നു....
ബെംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടക് പൊന്നംപേട്ടിലെ ഹളളിഗാട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ്...
ബെംഗളൂരു: കാലവര്‍ഷം ശക്തമായതിനെ തുടർന്ന് നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകൾ അടച്ചിടാൻ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ബുധനാഴ്ചമുതൽ...
ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് കുടക് ജില്ലയില്‍ മണ്ണിടിച്ചല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജൂണ്‍ 6 മുതല്‍ ജൂലൈ അഞ്ചുവരെ കണ്ടെയ്‌നറുകള്‍, ബുള്ളറ്റ് ടാങ്കറുകള്‍, മരം മണല്‍...
ബെംഗളൂരു: കുടകിൽ തോട്ടം ഉടമ കണ്ണൂര്‍ സ്വദേശി പ്രദീപനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് കര്‍ണാടക സ്വദേശികളെ പോലീസ് അറസ്റ്റു ചെയ്തു. കുടക് മുഗുതഗേരി സ്വദേശി എൻ.എസ്....
ബെംഗളൂരു : കുടകിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികൾളെ ഭീതിയിലാക്കി. തെക്കൻ കുടകിലെ ബഡഗ ബനഗല ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം കടുവ പശുവിനെ...
ബെംഗളൂരു: തെക്കന്‍ കുടകിലെ ഹത്തൂര്‍ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പച്ചക്കറി കയറ്റിവന്ന ലോറിയും ഒമിനി കാറും...