Browsing Tag

MALABAR MUSLIM ASSOCIATION

എം.എം.എ നീലസാന്ദ്ര ശാഖാ ഭാരവാഹികള്‍

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന് കീഴില്‍ നീലസാന്ദ്രയില്‍ പുതിയ ശാഖാ നിലവില്‍ വന്നു. കമ്മിറ്റി പ്രസിഡണ്ടായി വൈക്കിംഗ് കെ.പി.മൂസ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി അശ്‌റഫ് സാഗറിനേയും…
Read More...

എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗഹാര്‍ദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബദ്ര്‍ ദിനത്തോടനുബന്ധിച്ച് ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് ആളുകള്‍…
Read More...

എം.എം.എ റമദാന്‍ പ്രഭാഷണം നാളെ

ബെംഗളൂരു: എല്ലാവര്‍ഷങ്ങളിലും റമദാന്‍ വെള്ളിയാഴ്ച്ചകളില്‍ മലബാര്‍ മുസ്ലിം അസോസിയേഷന് കീഴിലെ പള്ളികളില്‍ നടന്നു വരുന്ന റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കമാകും. ആത്മസംസ്‌കരണത്തിന്റെ…
Read More...

സക്കാത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗം: ഡോ. എന്‍.എ മുഹമ്മദ്

ബെംഗളൂരു: സക്കാത്ത്  സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ്. മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈസൂർ റോഡ് സ്കൂളിൽ…
Read More...

ക്രസൻ്റ് ഹൈസ്‌കൂള്‍ ആന്റ് പി.യു കോളേജില്‍ ഗ്രാജുവേഷൻ ഡെ

ബെംഗളൂരു: മൈസൂര്‍ റോഡ് ക്രസന്റ് ഹൈസ്‌കൂള്‍ ആന്റ് പി.യു കോളേജില്‍ നടന്ന ഗ്രാജുവേഷന്‍ ഡേ മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി…
Read More...

മൗവ്വഞ്ചേരി മഹല്ല് ബെംഗളൂരു കമ്മിറ്റി ഭാരവാഹികള്‍

ബെംഗളൂരു : കണ്ണൂര്‍ മൗവ്വഞ്ചേരി മഹല്ല് ബെംഗളൂരു ശാഖാ കമ്മിറ്റി പ്രസിഡണ്ടായി വി.സി. അബ്ദുല്‍ കരീം ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ടി.സി. സിറാജിനെയും ട്രഷററായി വി.സി. മുനീറിനേയും…
Read More...

എംഎംഎ: കെ.എച്ച് ഫാറൂഖ്, പുതിയ ട്രഷറര്‍, മുഹമ്മദ് തന്‍വീര്‍ വൈസ് പ്രസിഡന്റ്

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ പുതിയ ട്രഷററായി കെ.എച്ച് മുഹമ്മദ് ഫാറൂഖിനെ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തിരഞ്ഞെടുത്തു.…
Read More...

എംഎംഎ 90ാം വാര്‍ഷികം; നേത്ര, ദന്ത രോഗക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും 26 ന്

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ 90ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനവരി 26 ന് സൗജന്യ നേത്ര, ദന്ത രോഗ നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ ഡോക്ടര്‍മാര്‍…
Read More...

എം.എം.എ സൗജന്യ നേത്ര, ദന്ത പരിശോധന ക്യാമ്പ് 26 ന്

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ 90ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജനുവരി 26 ന് നേത്ര, ദന്തരോഗ പരിശോധന ക്യാമ്പ് നടക്കും. മൈസൂര്‍ റോഡിലെ സംഘടന ആസ്ഥാനമായ കര്‍ണാടക മലബാര്‍ സെന്റര്‍…
Read More...

മാക്കൂട്ടം ചുരം റോഡ്- ശാശ്വത പരിഹാരം വേണം; എം.എം.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി

ബെംഗളൂരു: കര്‍ണാടക-കേരള അന്തര്‍ സംസ്ഥാന പാതയായ വീരാജ്‌പേട്ട മാക്കൂട്ടം റോഡില്‍ ബിട്ടന്‍കല മുതല്‍ മാക്കൂട്ടം വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍…
Read More...
error: Content is protected !!