എം.എം.എ തൊണ്ണൂറാം വാർഷികാഘോഷം ജനുവരി 24 ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികം 2026 ജനുവരി 24 ന് വിപുലമായി ആഘോഷിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. 1934 ജനുവരി ഒന്നിനാൺ സംഘടന പിറവിയെടുത്തത്. ആതുര ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഒൻപത് പതിറ്റാണ്ടിലേറെ പിന്നിട്ട സംഘടന വിദ്യഭ്യാസ രംഗത്തും വിജയകരമായ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ പ്രവാസി മലയാളികളുടെ ആദ്യ സംഘടനയാണ് മലബാർ മുസ്ലിം അസോസിയേഷൻ.

ബെംഗളൂരു മലയാളികളുടെ സ്വകാര്യവും സാമൂഹികവുമായ പ്രശ്നങ്ങളിൽ ഇടപെട്ടും ആതുര, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ഥിര സാന്നിധ്യമായും ഒൻപത് പതിറ്റാണ്ട് പിന്നിട്ട ഈ സംഘടന കഴിഞ്ഞ വർഷം ജനുവരിയിൽ നടത്താനിരുന്ന വാർഷിക ആഘോഷം പല സാങ്കേതിക കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. വാർഷികത്തോടനുബന്ധിച്ച് പുതിയ ഒൻപത് ജീവകാര്യണ്യ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും പൂർത്തീകരിക്കപ്പെട്ട പല പദ്ധതികളും ആഘോഷ വേളയിൽ സമൂഹത്തിന് സമർപ്പിക്കുമെന്നും പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദ് അറിയിച്ചു.

ഡോ. എൻ.എ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ട്രഷറർ കെ.എച്ച് ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, മുഹമ്മദ് തൻവീർ, ശംസുദ്ധീൻ കൂടാളി, ടി.പി. മുനീറുദ്ധീൻ, പി എം മുഹമ്മദ്‌ മൗലവി, സുബൈർ കായക്കൊടി സി.എൽ, ആസിഫ് ഇഖ്ബാൽ, വൈക്കിംഗ് മൂസ, കബീർ എ.കെ., ശബീർ ടി.സി, സഈദ് ഫരീക്കോ, ശംസുദ്ധീൻ അനുഗ്രഹ തുടങ്ങിയവർ പ്രസംഗിച്ചു.
SUMMARY: MMA 90th Anniversary Celebration on January 24th

Hot this week

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി കൊച്ചി:...

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

വിയന്ന: പാരാഗ്ലൈഡിംഗിനിടെ ചെറുവിമാനവുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് താഴേക്ക് പതിച്ച യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു....

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവൻ സ്വർണ്ണത്തിന് 240...

അട്ടപ്പാടി മധു കൊലപാതക കേസ്: സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: അട്ടപ്പാടി മധു കൊലപാതക കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും...

യുവതി ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കാസറഗോഡ്: ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് കാസറഗോഡ് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ്...

‘വ്യാജ വാർത്തകളും ആശയരൂപീകരണവും’; സെമിനാർ 31 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മെയ് 31 ഞായറാഴ്ച...

പ്രധാനമന്ത്രി കടന്നുപോകേണ്ട പാതയിൽ ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവം; 6 പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം കടന്നുപോയ വഴിക്കു സമീപത്തു...

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

ന്യൂഡൽ‌ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിന് ഉത്തര പേപ്പറിന്റെ പകർപ്പ്...

Related Articles

Popular Categories