തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകള് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്. വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 402...
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്ദനങ്ങള് സഭ നടപടികള് നിര്ത്തിവെച്ച് ചര്ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്കി....
തിരുവനന്തപുരം: വിമാനത്തിനുള്ളില് വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില് കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാനം സുരക്ഷാ നിയമം കേസില് നിലനില്ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേസില് പ്രോസിക്യൂഷൻ അനുമതി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തില് എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികള് ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ...
തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്ന്ന് ഹോസ്പിറ്റിലില് പ്രവേശിപ്പിച്ചിരിക്കുന്ന മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സന്ദര്ശിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്ശിച്ചു. എസ്ഐടി ആശുപത്രിയില് ഐസിയുവില് പ്രവേശിപ്പിച്ചിരിക്കുന്ന...
മലപ്പുറം: പി.വി. അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരില് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലമ്പൂർ...
തിരുവനന്തപുരം: വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകള് വിതയ്ക്കുമ്പോൾ ചെറിയ പെരുന്നാള് ദിനം ഒരുമയുടെ ആഘോഷമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങള്ക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ രൂപം മാത്രമുള്ള...
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ -ചൂരല്മല ദുരന്തത്തില് കേന്ദ്രം നഷ്ടപരിഹാരം നല്കാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രം അര്ഹതപ്പെട്ട നഷ്ടപരിഹാരം നല്കുന്നില്ല. ഇതിലും...
വൈക്കത്ത് നവീകരിച്ച തന്തൈപെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം വലിയ...
തിരുവനന്തപുരം: സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രസഹായം വൈകുന്നതില് വീണ്ടും വിമര്ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ ആവശ്യങ്ങള് തുടര്ച്ചയായി കേന്ദ്ര സര്ക്കാര് നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്ഹതപ്പെട്ട...
കൊച്ചി: 'ദ ഹിന്ദു' ദിനപത്രത്തില് വന്ന മലപ്പുറം പരാമർശത്തില് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. എറണാകുളം സിജെഎം കോടതിയാണ്...