Tuesday, November 4, 2025
20.7 C
Bengaluru

Tag: VANDE BHARAT EXPRESS

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത്; ഷെഡ്യൂൾ പുറത്തിറക്കി, കെ.എസ്. ആര്‍ ബെംഗളൂരുവിന് പുറമേ കെ. ആര്‍ പുരത്തും സ്റ്റോപ്പ്, കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസുണ്ടാകുമെന്നാണ് വിവരം. എറണാകുളത്ത് നിന്ന്...

എറണാകുളം-ബെംഗളൂരു വന്ദേഭാരത് അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍ 

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചെന്നും...

തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

ബെംഗളൂരു: ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. നാല് കോച്ചുകള്‍ ആണ് വര്‍ധിപ്പിക്കുക. നിലവില്‍ 16 കോച്ചുകളാണുള്ളത്. ഇതോടെ...

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്. ട്രെയിനിന്റെ C-7 കോച്ചിലെ 30-ാം...

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാഗ് ഓഫ്...

വന്ദേഭാരത് യാത്രക്കാർക്ക് സന്തോഷ വാർത്ത; ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെയും ഇനി ടിക്കറ്റെടുക്കാം

പാലക്കാട്: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ സൗകര്യം....

വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം:  വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. ദക്ഷിണ റെയിൽവേയ്‌ക്കു കീഴിലെ എട്ട്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസുകളിലാണ് 15 മിനിറ്റ്‌ മുമ്പുവരെ ടിക്കറ്റ്‌ ബുക്കിംഗ് അനുവദിക്കുന്നത്. ട്രെയിൻ...

കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിച്ചേക്കും

പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന്...

നിലത്ത് വീണ ഭക്ഷണപ്പൊതികള്‍ വന്ദേഭാരതില്‍ വിതരണം ചെയ്യാന്‍ ശ്രമം; പരാതി നല്‍കി യാത്രക്കാര്‍

കൊച്ചി: താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിൻ യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമം. തിരുവനന്തപുരം - കാസറഗോഡ് വന്ദേഭാരത് ട്രെയിനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ട്രെയിന്‍ എറണാകുളം സൗത്ത്...

മംഗളൂരു- മുംബൈ വന്ദേഭാരത് എക്സ്പ്രസ് ഉടന്‍

ബെംഗളൂരു: മംഗളൂരു-മുംബൈ റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. നിലവില്‍ ഈ റൂട്ടില്‍ രണ്ടു ഭാഗങ്ങളായി സര്‍വീസ് നടത്തുന്ന മംഗളൂരു-ഗോവ വന്ദേഭാരതിനെയും മുംബൈ-ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച്...

ബെംഗളൂരു – ധാർവാഡ് വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ അനുമതി

ബെംഗളൂരു: ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് ബെളഗാവി വരെ നീട്ടുന്നതിന് കേന്ദ്ര സർക്കാർ അനുമതി. വടക്കൻ കർണാടകയിലെ ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് തീരുമാനമെന്ന് കേന്ദ്ര...

കാസറഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ബോഗികൾ വർധിപ്പിച്ചു; നാളെ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം-കാസറഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസിന് ബോഗികൾ വർധിപ്പിച്ചു. നിലവിലുള്ള 16 എണ്ണത്തിൽനിന്ന്‌ 20 ബോഗികളായാണ് വർധിപ്പിച്ചത്. 18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ കോച്ചുകളും...

You cannot copy content of this page