വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഗ​ണ​ഗീ​തം പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ; വിവാദമായപ്പോൾ വീ​ഡി​യോ നീ​ക്കം ചെ​യ്ത് റെ​യി​ൽ​വേ

കൊച്ചി: എ​റ​ണാ​കു​ളം സൗ​ത്ത്-ബെംഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​ന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീ​ഡി​യോ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ നിന്ന് നീ​ക്കം ചെ​യ്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യ​വേ​യാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. ദേശഭക്തിഗാനമെന്ന നിലയിലാണ് എക്സ്​ പോസ്റ്റിൽ ഗണഗീതത്തെ റെയിൽവേ വിശേഷിപ്പിച്ചിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഗണഗീതം പാടിയത്. വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടനല്‍കിയത്. പിന്നാലെ വീഡിയോ പിന്‍വലിക്കുകയായിരുന്നു.

സംഭവത്തിൽ ​പ്രതിഷേധവുമായി രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് റെയിൽവേ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു

കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്തി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം-ബെംഗ​​ളൂ​രു റൂ​ട്ടി​ലോ​ടു​ന്ന വ​ന്ദേ ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന സ്പെ​ഷ്യ​ൽ ട്രെ​യി​ൻ ആ​യി രാ​വി​ലെ എ​ട്ടി​ന് എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ൻ വൈ​കു​ന്നേ​രം 5.50ന് ​ബെംഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രും.
SUMMARY: Vande Bharat flag-off ceremony; Railways removes video after controversy

Hot this week

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

Related Articles

Popular Categories