പെരിന്തല്‍മണ്ണയില്‍ ചരിത്രം കുറിച്ച്‌ യുഡിഎഫ്; നഗരസഭയില്‍ 30 വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ചു

പെരിന്തല്‍മണ്ണ: മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പെരിന്തല്‍മണ്ണ നഗരസഭ ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്ത് ചരിത്രം കുറിച്ചു. 1995-ല്‍ നഗരസഭ രൂപീകൃതമായ ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളിലും ഭരണം എല്‍.ഡി.എഫിനായിരുന്നു. ഇക്കുറി 37 വാർഡുകളില്‍ നടന്ന പോരാട്ടത്തില്‍ 21 ഇടത്ത് യു.ഡി.എഫ്. വിജയം നേടിയപ്പോള്‍, എല്‍.ഡി.എഫിന് 16 സീറ്റുകള്‍ മാത്രമാണ് നേടാനായത്. യു.ഡി.എഫില്‍.

വിജയിച്ചവരില്‍ 10 പേർ മുസ്ലീം ലീഗ് ചിഹ്നത്തിലും, അഞ്ച് പേർ ലീഗ് സ്വതന്ത്രരായും, അഞ്ച് പേർ കോണ്‍ഗ്രസ് സ്ഥാനാർഥിയായും, ഒരാള്‍ കോണ്‍ഗ്രസ് വിമതനായും മത്സരിച്ചവരാണ്. അതേസമയം, എല്‍.ഡി.എഫില്‍ സി.പി.എം. ചിഹ്നത്തില്‍ മത്സരിച്ച 14 പേരും രണ്ട് ഇടതു സ്വതന്ത്രരുമാണ് വിജയിച്ചത്.

കഴിഞ്ഞ 2020-ലെ തിരഞ്ഞെടുപ്പില്‍ 34 വാർഡുകളില്‍ 20 എണ്ണം എല്‍.ഡി.എഫിനും 14 എണ്ണം യു.ഡി.എഫിനുമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍, വികസനമില്ലായ്മ ആയിരുന്നു യു.ഡി.എഫ്. പ്രധാനമായും ഉന്നയിച്ച ആരോപണം. തുടർച്ചയായ 10 വർഷത്തെ ഇടതുഭരണം ഉണ്ടായിട്ടും നഗരസഭയില്‍ കാര്യമായ വികസന മുന്നേറ്റമുണ്ടായില്ലെന്ന് യു.ഡി.എഫ്. ചൂണ്ടിക്കാട്ടി. നിലവില്‍ ലഭ്യമായ വിവരമനുസരിച്ച്‌ അഞ്ചിടങ്ങളില്‍ എല്‍.ഡി.എഫ്. സ്ഥാനാർഥികൾ വിജയം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

SUMMARY: UDF makes history in Perinthalmanna; 30 years of Left rule in the municipality ends

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതിക്ക് തുടക്കം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി.മായിൻഹാജി ചെയര്‍മാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു...

നെലമംഗലയിൽ ലോറി ബൈക്കിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു–ബണ്ട്വാൾ ദേശീയപാതയിൽ നെലമംഗലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു....

ഗണേശ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി മൂന്നുപേർക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരപരുക്കേറ്റു. ചിക്കമഗളൂരുവിലെ ലക്ഷ്യ...

ബെംഗളൂരുവിൽ പ്രതിഷേധമിരമ്പി സി.ജെ.പി.യുടെ തിരംഗ റാലി

ബെംഗളൂരു: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ബെംഗളൂരുവിൽ തിരംഗ മാർച്ച്...

നേഹ ബോറ എവിടെ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം, അഭിജീത് ദീപ്‌കെയെ കുറിച്ചും വിവരമില്ലെന്ന് സിജെപി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തിരംഗ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ...

Related Articles

Popular Categories