ബി.സി.പി.എ മാധ്യമ സെമിനാര്‍ സമാപിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ക്രൈസ്തവ പത്രപ്രവര്‍ത്തകരുടെ ഐക്യ സംരംഭമായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ (ബി.സി. പി.എ) നേതൃത്വത്തില്‍ നടത്തിയ മാധ്യമ സെമിനാര്‍ ഹെന്നൂര്‍ എച്ച് ബി ആര്‍ ലേഔട്ട് നവജീവ കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. സെന്റര്‍ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ബിറ്റര്‍ റവ.ഡോ.രവി മണി ഉദ്ഘാടനം ചെയ്തു.
ന്യൂസ് സ്റ്റോറി, ഫീച്ചര്‍, അഭിമുഖം, ലേഖനങ്ങള്‍, എഡിറ്റിംഗ്, റിപ്പോര്‍ട്ടിംഗ് എന്നിവ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും ഐ.പി.സി ഗ്ലോബല്‍ മീഡിയാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ സജി മത്തായി കാതേട്ട് (ഗുഡ്‌ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍) ക്ലാസ്സുകളെടുത്തു. ബിസിപിഎ രക്ഷാധികാരി പാസ്റ്റര്‍ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു.

പ്രസിഡന്റ് ചാക്കോ കെ തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോമോന്‍ ജോണ്‍, സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍ , ജോയിന്റ് സെക്രട്ടറി ജോസ് വി.ജോസഫ്, ട്രഷറര്‍ ഡേവീസ് ഏബ്രഹാം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെന്‍സണ്‍ ചാക്കോ, ബിസിപിഎ പബ്ലീഷര്‍ മനീഷ് ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : MALAYALI ORGANIZATION

Hot this week

‘വി ഡി സതീശന് അഭിനന്ദനം, സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും’; കെ സി വേണുഗോപാല്‍

ഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി...

കുവൈത്തില്‍ മലയാളിയായ 14കാരി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. എറണാകുളം പെരുമ്പാവൂര്‍...

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ കാണാതായവരെ കണ്ടെത്തി

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ കാണാതായ ഡിജിറ്റില്‍ സര്‍വേ സംഘത്തെ കണ്ടെത്തി. നാല്...

വി. ഡി. സതീശന്‍ കേരള മുഖ്യമന്ത്രി; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിച്ച്  കോൺഗ്രസ് ദേശീയ നേതൃത്വം....

സ്വര്‍ണവില വീണ്ടും കൂടി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം...

ആശ്വാസ വാര്‍ത്ത; സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആദ്യകാല ബോർഡ്, കൗൺസിൽ അംഗവും സജീവപ്രവർത്തകനുമായ ആലപ്പുഴ...

ഹയര്‍സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയില്‍ മാറ്റം; മെയ് 26ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി...

Related Articles

Popular Categories