ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബസ് യാത്ര നിരക്കിന് പിന്നാലെ ബെംഗളൂരുവിൽ ജലനിരക്കും വർധിച്ചേക്കും. വിഷയം ചർച്ച ചെയ്യാൻ അടുത്താഴ്ച ബിഡബ്ല്യൂഎസ്എസ്ബി യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ജലനിരക്ക് പരിഷ്കരിക്കാനുള്ള നിർദേശം ബിഡബ്ല്യൂഎസ്എസ്ബി സർക്കാരിന് സമർപ്പിച്ചിരുന്നു. നിരക്ക് വർധന പരിശോധിക്കാൻ എല്ലാ എംഎൽഎമാർക്കും ബോർഡ്‌ കത്തുകൾ അയച്ചിട്ടുണ്ട്.

ഉപമുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ നിരക്ക് വർധനയെ കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് ശിവകുമാർ പറഞ്ഞു. ജനുവരി അവസാനത്തോടെ നിരക്ക് വർധന സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തേക്കും. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വിവിധ കാരണങ്ങളാൽ ജലനിരക്ക് പരിഷ്കരിച്ചിട്ടില്ല. 2014ലാണ് അവസാനമായി നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. എന്നാൽ നിലവിൽ ഈ തുക എല്ലാ ചെലവുകൾക്കും അപര്യാപ്തമാണെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ ഡോ. രാം പ്രസാദ് മനോഹർ പറഞ്ഞു.

TAGS: BENGALURU | PRICE HIKE
SUMMARY: Water charge in bengaluru to hike

Hot this week

സാങ്കേതിക തകരാര്‍: കണ്ണൂര്‍ – ജിദ്ദ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം...

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം

ഡല്‍ഹി: നീറ്റ് യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ പ്രചാരണങ്ങളും...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന്...

‘വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറയണം’; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പി. ശശി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ്...

‘ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച്‌ അറിയില്ല’; ശ്വേതാ മേനോന്‍റെ മൊഴി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തു. നടി അൻസിബ...

അജേഷ് പത്മ കവിതാ പുരസ്‌കാരം രമാ പിഷാരടിക്ക്

ബെംഗളൂരു: നാലാമത് അജേഷ് പത്മ കവിതാ പുരസ്‌കാരം ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ...

കണ്ണൂരില്‍ നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല

കണ്ണൂര്‍: ജില്ലയിലെ മൊകേരിയില്‍ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസ്സുള്ള രണ്ട്...

Related Articles

Popular Categories