ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ കവർ പ്രകാശനം

ബെംഗളൂരു: തനിമ കലാസാഹിത്യവേദി പുറത്തിറക്കുന്ന ലിസ്റ്റിക്കിള്‍ (Listicle) ഓണ്‍ലൈന്‍ മാഗസിന്‍റെ കവര്‍ മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ എ.എ മജീദ്, ഷാഹിന ലത്തീഫ്, ഷിയാസ്, ഹസീന ഷിയാസ്, ഷാഹിദ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ എഴുത്തുകാരുടെയും ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരുടെയും രചനകള്‍ കോര്‍ത്തിണക്കി തയ്യായാറാക്കുന്ന മാഗസിന്‍ പ്രിന്റ് രൂപത്തിലും പുറത്തിറക്കുമെന്ന് തനിമ ഭാരവാഹികള്‍ അറിയിച്ചു. രചനകള്‍ thanimablrsahityam@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയക്കാം. ഫോണ്‍: 9880437373
<br>
TAGS : MALAYALI ORGANIZATION

Hot this week

ടിക്കറ്റില്ലായാത്രയ്ക്ക് പിഴത്തുക കുത്തനെ കൂട്ടി റെയില്‍വേ

ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ അനധികൃതമായി യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കുറഞ്ഞ...

ഇൻജുറി ടൈമിൽ വിജയം; ഐവറികോസ്റ്റിനെ വീഴ്ത്തി ജർമനി (2–1)

ടൊറന്റോ: ആഫ്രിക്കൻ കരുത്തരായ ഐവറികോസ്റ്റിനെ കീഴടക്കി ജര്‍മന്‍ പട. പകരക്കാരനായി ഇറങ്ങിയ...

നെതർലൻഡ്‌സിന് കൂറ്റൻ ജയം; സ്വീഡനെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെതിരെ നെതർലൻഡ്‌സിന്...

ക​വി ​പി. ​നാ​രാ​യ​ണ​ക്കു​റു​പ്പ് അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ക​വി​യും സാ​ഹി​ത്യ​കാ​ര​നും പ​ദ്മ​ശ്രീ പു​ര​സ്കാ​ര​ജേ​താ​വു​മാ​യ പി. ​നാ​രാ​യ​ണ​ക്കു​റു​പ്പ് (83)...

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ എ.ഐ; നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഇനി ഡിജിറ്റൽ മാപ്പിങ്ങിലേക്ക്

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. ഇതിനുള്ള...

നിര്‍മാണത്തിലിരുന്ന ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് നാല് മരണം

മുംബൈ: മഹാരാഷ്ട്രയിലെ പര്‍ഭണി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് നാല്...

രക്തദാന ക്യാമ്പ് നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രക്തദാന,...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച്...

Related Articles

Popular Categories