കർണാടകയിൽ നിന്നുള്ള ആദിവാസി യുവതിയെ സുഡാനിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള ആദിവാസി യുവതിയെ സുഡാനിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരുവിലെ ഹക്കി പിക്കി ഗോത്രത്തിൽ പെട്ട നന്ദിനിയെയാണ് സുഡാനിൽ ദുരുഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് പിന്നിലെ യഥാർത്ഥ കരണം വ്യക്തമല്ല. ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങൾക്കായാണ് നന്ദിനി സുഡാനിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. നന്ദിനിയുടെ ഭർത്താവ് മൈസൂരുവിലെ ഹുൻസൂർ പക്ഷിരാജപുര സ്വദേശിയാണ്. സുഡാനിൽ നിന്ന് നന്ദിനിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് സർക്കാരിനോട് ബന്ധുക്കൾ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി രജനീഷ് ഗോയൽ സുഡാനിലെ ഇന്ത്യൻ എംബസിയുമായി സംസാരിച്ചിട്ടുണ്ടെന്നും നന്ദിനിയുടെ മൃതദേഹം ഏപ്രിൽ 17ന് കർണാടകയിൽ എത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

The post കർണാടകയിൽ നിന്നുള്ള ആദിവാസി യുവതിയെ സുഡാനിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വരൾച്ചബാധിത മണ്ഡലമായി പ്രഖ്യാപിച്ചില്ല; കോൺഗ്രസ് എംഎൽഎ രാജിവച്ചു

ബെംഗളൂരു: തന്റെ മണ്ഡലത്തെ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത പ്രദേശമായി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ൽ പ്രതിഷേധിച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ...

എസ്.ഐ.ആർ.; വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കാനുള്ള യാത്രയുമായി പ്രകാശ്‌രാജ്

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ്...

കോവളത്ത് കടലിൽ മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം: തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ്...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും കാറ്റിനും മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്...

ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു....

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു

മൈസൂരു: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു....

വൈദ്യുത വാഹന മേഖലയ്ക്ക് കരുത്തേകാൻ പുതിയ ചുവടുവയ്പ്; ദേവനഹള്ളിയിൽ 6 GWh ലിഥിയം-അയൺ സെൽ പ്ലാന്റ് പ്രവർത്തനം തുടങ്ങി

ബെംഗളൂരു: വൈദ്യുത വാഹന-ഊർജസംഭരണ മേഖലയിൽ നിർണായകമായ ലിഥിയം-അയൺ ബാറ്ററി സെൽ നിർമ്മാണത്തിൽ...

Related Articles

Popular Categories