ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരിക ആയിരുന്ന ‘എം.വി കേപ് ദാവോ’ (MV Cape Dao) എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒമാനിലെ ഇന്ത്യൻ എംബസിയാണ് മരണവിവരം സ്ഥിരീകരിച്ചത്.

ഇന്നലെ ഉച്ചക്ക് ഇന്ത്യൻ സമയം 12 മണിയോട് കൂടിയാണ് സംഭവം നടക്കുന്നത്. ഇറാൻ റെവലൂഷനറി ഗാർഡാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആന്റി ഷിപ് മിസൈലുകൾ ഉപയോഗിച്ചാണ് ചരക്ക് കപ്പലിനെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ ആണ് സൂരജ് യാദവ് കൊലപ്പെട്ടത്. ഈ കപ്പലിൽ 28 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ഇന്ത്യക്കാരാണ്. ഉത്തർ പ്രദേശ് സ്വദേശി സൂരജ് യാദവ് ആണ് മരിച്ചത്.

സംഭവം നടന്ന ഉടൻ തന്നെ ഒമാൻ റോയൽ നേവി സ്ഥലത്ത് എത്തുകയും രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കപ്പലിലെ ജീവനക്കാരെ തീരത്തേക്ക് എത്തിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിൽ മറ്റൊരു ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഇന്ത്യൻ പൗരൻ അല്ലെന്നാണ് സൂചന.മറ്റുള്ള ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
SUMMARY: Attack on ship in Hormuz: Indian sailor meets tragic end.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദാസറഹള്ളി കരയോഗം യൂത്ത് വിംഗ് ദൃശ്യം പുന:സംഘടിപ്പിച്ചു

ബെംഗളൂരു: ദാസറഹള്ളി കരയോഗം യുവജനവിഭാഗമായ ദൃശ്യം”പുന:സംഘടിപ്പിച്ചു. ദാസറഹള്ളി കരയോഗം ഓഫീസിൽ നടന്ന...

കേരളസമാജം ചിത്രരചനാ മത്സരം 15 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു....

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; പി.ടി ഉഷയ്ക്ക് തിരിച്ചടി

തിരുവനന്തപുരം: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് പി.ടി ഉഷക്ക്...

ലൈംഗിക പീഡന പരാതി; ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് വിദേശത്തേക്ക് കടന്നതായി സംശയം

കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഡോ. ജോണ്‍സണ്‍...

ലൈസൻസ് വിവാദം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ രണ്ട് ബാറുകള്‍ ആരംഭിക്കാൻ...

ദീപാവലി ആഘോഷത്തിനിടെ തീ പടര്‍ന്നു; കുടുംബത്തിലെ ആറുപേര്‍ പൊള്ളലേറ്റ് മരിച്ചു

മുംബൈ: വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ തീപടർന്ന് ആറുപേർ മരിച്ചു. മഹാരാഷ്‌ട്രയില്‍ ധാരാശിവ്...

ജിഎൻഎ കരാറില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍; തല്‍ക്കാലം വൈദ്യുതി വാങ്ങേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് സർക്കാർ...

കാൻസര്‍ രോഗികള്‍ക്ക് ആശ്വാസം; മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍

ഡല്‍ഹി: കാൻസര്‍ രോഗികള്‍ക്ക് ആശ്വാസമായി രാജ്യത്ത് കാൻസർ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍...

Related Articles

Popular Categories