മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ കരസ്ഥമാക്കി. ഐചിയിലെയും നഗോയയിലെയും നഗോയ സിറ്റി ട്രേഡ് ആൻഡ് ഇൻഡസ്ട്രി സെന്ററില്‍ നടന്ന വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് അവർ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ മീരാഭായ് ആകെ 198 കിലോഗ്രാം ഉയർത്തി.

സ്നാച്ചില്‍ 87 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കില്‍ 111 കിലോഗ്രാമും ഉയർത്തിയാണ് അവർ വെള്ളി മെഡല്‍ നേടിയത്. ആകെ 215 കിലോഗ്രാം ഭാരം ഉയർത്തി ഉത്തരകൊറിയയുടെ റി സോങ് ഗും സ്വർണ്ണ മെഡല്‍ നേടി. ഇന്തോനേഷ്യയുടെ വിജയാന ലുലുക് ഡയാന ട്രി വെങ്കല മെഡല്‍ കരസ്ഥമാക്കി. 2023-ലെ ഹങ്ചൗ ഏഷ്യൻ ഗെയിംസില്‍ പരിക്കിനെ തുടർന്ന് അവസാന ക്ലീൻ ആൻഡ് ജെർക്ക് ശ്രമം പൂർത്തിയാക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മീരാഭായ്ക്ക് അന്ന് ചെറിയ വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്.

മണിപ്പൂർ, ഇംഫാല്‍ സ്വദേശിയാണ്. നോങ്‌പോക് കാക്‌ചിംഗ് ആണ് മീരാഭായ് ചാനുവിൻ്റെ ഗ്രാമം. സാമ്പത്തികമായി പ്രയാസങ്ങളുള്ള കുടുംബത്തിലെ ആറ് സഹോദരങ്ങളില്‍ ഇളയവളുായ ജനിച്ച ചാനുവിന് 12 വയസ്സുള്ളപ്പോഴാണ് ഭാരോദ്വഹനത്തിനോട് താത്പര്യം തോന്നിത്തുടങ്ങിയത്. തന്നെക്കാള്‍ നാല് വയസ്സ് കൂടുതലുള്ള സഹോദരനൊപ്പം ഭാരമുള്ള ഒരു കെട്ട് വിറക് ഉയർത്തി വീട്ടിലേക്ക് കൊണ്ടുപോയാണ് ഭാരോദ്വഹനത്തിലേക്കുള്ള ആശയം ഉടലെടുക്കാനുണ്ടായ കാരണം. മീരാഭായ് ചാനുവിൻ്റെ കായികമേഖലയിലെ സംഭാവനകളെ കണക്കിലെടുത്ത് മണിപ്പൂർ പോലീസില്‍ എ.എസ്പിയായി നിയമനവും സർക്കാർ നല്‍കിയിരുന്നു.

SUMMARY: Mirabai Chanu wins maiden Asian Games medal; bags silver in the 49kg category

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

Related Articles

Popular Categories