നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി വിഷ്ണു പ്രശാന്ത്‌ ആണ് മരിച്ചത്. കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ ഫാക്ടറി ബേസ്‌മെന്റിൽനിന്ന് ഡിസംബർ 24 നാണ് അഴുകിയ നിലയില്‍ വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 35 ഓളം മോഷണക്കേസുകളിൽ പ്രതിയായിരുന്ന വിഷ്ണു കുറച്ച് മാസം മുൻപാണ് ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയത്.

കൈയിലെ ടാറ്റൂവിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിഷ്ണു പ്രശാന്തിന്റെ അമ്മയാണ് കഴിഞ്ഞ ദിവസം മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ കൊലപാതക ശ്രമത്തിന്റെ അടയാളങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായി കൊനനകുണ്ഡെ പോലീസ് പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ  വിസമ്മതിച്ചതിനാൽ ബെംഗളൂരുവിൽ സംസ്കരിച്ചു.

<BR>
TAGS : DEATH
SUMMARY : Malayali youth found dead in factory basement

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഫൈവ്‌സ്റ്റാർ ഹോട്ടലിൽ രണ്ട് പ്രായപൂർത്തിയാകാത്ത...

കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകൾ 105 ആയി ഉയർത്തി

ബെംഗളൂരു: കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിദേശ ഇന്ത്യക്കാർക്കുള്ള പ്രത്യേക മെഡിക്കൽ...

ചപ്പാത്തി നിര്‍മ്മാണ യന്ത്രത്തില്‍ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊ​ച്ചി: ച​പ്പാ​ത്തി​ക്ക് മാ​വു കു​ഴ​യ്ക്കു​ന്ന മെ​ഷീ​നി​ൽ കൈ ​കു​ടു​ങ്ങി പരുക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

ബെംഗളൂരുവിലെ 60 സ്റ്റാർ ഹോട്ടലുകളിൽ പരിശോധന; 1,089 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീസ്റ്റാർ, ഫൈവ്‌സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക...

റവ. ഡോ. ബഥേൽ സണ്ണിയ്ക്ക് കെഎസ്ജെയു പുരസ്‌കാരം

ബെംഗളൂരു: കര്‍ണാടകയില്‍ ആതുര സേവന രംഗത്തും സാമൂഹിക പ്രവർത്തനത്തിലും സ്തുത്യർഗമായ സേവനം...

വൻ ഭൂചലനം; കൊളംബിയയിൽ മരണം 125 കവിഞ്ഞു; നിരവധി കെട്ടിടങ്ങൾ തകർന്നു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബൊഗോട്ട: കൊളംബിയയെ നടുക്കി വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

മൂന്ന് ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ...

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത, ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടർ...

Related Articles

Popular Categories