ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് വൈദ്യുതി മുടക്കം.

മല്ലേശ്വരം, എംടി ബ്ലോക്ക്‌, വയ്യാലിക്കാവൽ, കോധണ്ടരാമപുര, രംഗനാഥപുര, ബിഎച്ച്ഇഎൽ, ഐ.ഐ.എസ്.സി.ബ്രെയിൻ സെന്റർ, അംബേദ്കർ നഗർ, യെശ്വന്ത്‌പുര പൈപ്പ് ലൈൻ റോഡ്, എൽ. എൻ. കോളനി, സുബേദ്രപാളയ, ദിവാനാര പാളയ, കെഎൻ എക്സ്റ്റൻഷൻ, എച്ച്എംടി മെയിൻ റോഡ്, മോഡൽ കോളനി, ശരീഫ് നഗർ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.

TAGS: BENGALURU | POWER CUT
SUMMARY: Power disruption in parts of city tomorrow

LEAVE A REPLY

Please enter your comment!
Please enter your name here