ശോഭാ സിറ്റി മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: തന്നിസാന്ദ്ര ശോഭ സിറ്റി മലയാളി അസോസിയേഷന്‍ ഓണാഘോഷം ‘ശോഭനം 2024’ രണ്ടു ദിവസങ്ങളിലായി നടന്നു. 150 ഓളം സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിര, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിച്ച പൂതവും തിറയും, ശോഭാ സിറ്റി മലയാളികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, നാട്യസഭ സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ വിവിധ കേരളീയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ ഫ്യൂഷന്‍ എന്നിവ അരങ്ങേറി. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍, പ്രമുഖ സംഗീത സംവിധായകന്‍ ശരത്, ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍, വയലിനിസ്റ്റ് അഭിജിത്ത് പി നായര്‍ എന്നിവര്‍ പങ്കെടുത്തു . അസോസിയേഷന്‍ പ്രസിഡന്റ് വിനോദ് ചന്ദ്രനും ജനറല്‍ സെക്രട്ടറി കെപി രഞ്ജിത്തും മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.
<br>
TAGS : ONAM-2024

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബസ് ചാർജ്ജ് വർധന പരിഗണനയിൽ; ഗതാഗത മന്ത്രി ബൈരതി സുരേഷ് 

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അതേസമയം...

യുദ്ധഭീതി ഒഴിയുന്നു;  യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

വാഷിംഗ്ടൺ : ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കുമായി...

കോൺഗ്രസ് എം.എൽ.എ.ക്കു നേരേ ചെരിപ്പേറ്: നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

2.18 കിലോമീറ്റർ ഹെബ്ബാൾ – വെറ്ററിനറി കോളജ് ഇരട്ടതുരങ്കപാത: ശിലസ്ഥാപനം നിർവഹിച്ചു

ബെംഗളൂരു: ഹെബ്ബാൾ ജങ്ഷൻ മുതൽ വെറ്ററിനറി കോളജ് വരെയുള്ള 2.18 കിലോമീറ്റർ...

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം -വെള്ളാപ്പള്ളി

ബെംഗളൂരു: ഈഴവ-തിയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം...

ഇൻജറി ടൈമിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കാനഡ പ്രീ-ക്വാർട്ടറിൽ

ലോസാഞ്ചലസ്: ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് അവസാനിപ്പിച്ച് കാനഡ പ്രീക്വാർട്ടറിൽ. റൗണ്ട്...

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ...

Related Articles

Popular Categories