സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വലിയ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്‍ വിലയില്‍ 200 രൂപയുടെയും ഗ്രാം വിലയില്‍ 25 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,600 രൂപയായും ഗ്രാമിന് 13,450 രൂപയുമായി താഴ്ന്നു.

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം പവന് 4,560 രൂപയുടെ വര്‍ധനവാണ് വിപണിയിലുണ്ടായത്. ജൂലൈ ഒന്നിന് പവന്‍ വില 1,03,240 രൂപ വരെ താഴ്ന്നിരുന്ന സ്ഥാനത്തു നിന്നായിരുന്നു ഈ കുതിപ്പ്. ഇന്ന് വിലയില്‍ നേരിയ ആശ്വാസമുണ്ടായെങ്കിലും പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ഒരു പവന്‍ ആഭരണം വാങ്ങാന്‍ നിലവില്‍ കുറഞ്ഞത് 1,16,530 രൂപയെങ്കിലും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും.

SUMMARY: Gold rate is decreased

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 27 📖 ആയോധനക്കളരിയിൽ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1980ലാണു...

സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത ഉള്‍പ്പെട്ട കമ്മറ്റി താഴെ പോയത്: അൻസിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ പ്രശ്‍നങ്ങള്‍ ഗുരുതരമായതിനെത്തുടർന്ന് കമ്മിറ്റി പിരിച്ചുവിട്ട പശ്ചാത്തലവും, തുടർന്നുണ്ടായ...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു....

തൃശൂർ നെടുപുഴയിൽ ബോട്ട് മറിഞ്ഞു കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട്...

ബെംഗളൂരുവില്‍ ഡേ കെയറിൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ച കേസിൽ രണ്ട് ആയമാർ അറസ്റ്റിൽ

ബെംഗളൂരു: ഡേ ​​​​കെ​​​​യ​​​​റി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച ര​​​​ണ്ട് ആ​​​​യ​​​​മാ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ഞ്ജു​​​​ള,...

മഴ തുടരുന്നു: 11 ജില്ലകളിൽ യെല്ലോ അലർട്ട്, തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

‘അഫോയി’ ഉദ്ഘാടനം 25ന്, മുഖ്യമന്ത്രി വി.ഡി.സതീശന്‍ പങ്കെടുക്കും, മലയാളി സംഘടനകളുടെ പൊതുയോഗം നാളെ 

ബെംഗളൂരു: മയക്കുമരുന്നിനെതിരെ ബെംഗളൂരു ആസ്ഥാനമായി രൂപീകരിച്ച ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ...

അധികാരമേറ്റിട്ട് ഒരു മാസം; സിദ്ധരാമയ്യയെ കുടുംബസമേതം സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസം തികഞ്ഞതിന് പിന്നലെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ...

Related Articles

Popular Categories