Thursday, January 29, 2026
24.9 C
Bengaluru

തിരുവഞ്ചൂരിനും വെർച്വൽ അറസ്റ്റ് ഭീഷണി

തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി. മുബൈ പോലീസ് എന്ന വ്യാജേനയാണ് വെർച്വൽ അറസ്റ്റ് ഭീഷണി. വാട്സ് ആപ്പ് വഴിയാണ് സംഘം ബന്ധപ്പെട്ടത്. തിരുവഞ്ചൂരിൻ്റെ ആധാർ കാർഡും ഫോൺ നമ്പറും ഉപയോഗിച്ച്  കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും ഇതിൽ  മുബൈ പോലീസ് റജിസ്റ്റർ ചെയ്ത കേസിനേ തുടർന്നാണ് വെർച്വൽ അറസ്റ്റെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

വീഡിയോ കോളിലെത്തിയ പോലീസ് വേഷം അണിഞ്ഞ വ്യക്തിയേ കണ്ടപ്പോൾ തന്ന തട്ടിപ്പാണ് എന്ന വ്യക്തമായി എന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.  സൈബർ സെൽ കേസിൽ അന്വേഷണം ആരംഭിച്ചതായി  ഡിജിപി ഓഫീസിൽ നിന്നും അറിയിച്ചു.

SUMMARY: A virtual arrest scam has targeted former Kerala Minister Thiruvanchoor Radhakrishnan.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ...

സംസ്ഥാന ബജറ്റ്; അതിവേഗ റെയില്‍പാത പ്രാരംഭ ഘട്ടത്തിന് 100 കോടി

തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച...

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണം; ഒറ്റയടിക്ക് കൂടിയത് 8640 രൂപ

തിരുവനന്തപുരം: സകലകാല റെക്കോർഡുകളും ഭേദിച്ച സ്വർണം മുന്നോട്ട്. ഇന്ന് സ്വർണവില ഒറ്റയടിക്ക്...

ആശമാരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവ്, അങ്കണവാടി ജീവനക്കാരുടെ വേതനവും ഉയര്‍ത്തി; ബജറ്റില്‍ വൻ പ്രഖ്യാപനങ്ങള്‍ നടത്തി മന്ത്രി

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. ആശമാരുടെ വേതനം...

പാലക്കാട് കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി

പാലക്കാട്: പാലക്കാട് സ്‌കൂളിലെ കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒരു...

Topics

ബെംഗളൂരുവില്‍ 4 കോടി രൂപയുടെ ലഹരിമരുന്നുമായി 7 മലയാളികൾ ഉൾപ്പെടെ 10 പേർ അറസ്റ്റില്‍

ബെംഗളൂരു: ലഹരിമരുന്നിനെതിരെ ബെംഗളൂരുവില്‍ കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; പോർട്ട് ബാഗേജ് ഉദ്ഘാടന ചിത്രം

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വിധാൻസൗധയില്‍ വൈകിട്ട്...

എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ 1.37 കോടി രൂപയുമായി ക്യാഷ് മാനേജ്‌മെന്റ് ജീവനക്കാർ മുങ്ങി

ബെംഗളൂരു: ക്യാഷ് മാനേജ്‌മെന്റ് സർവീസസ് സ്ഥാപനത്തിലെ ജീവനക്കാർ എടിഎമ്മുകളിൽ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച...

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമ്പത് സ്റ്റേഷനുകളിൽ ഇനി സൈക്കിളുകൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ട

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ...

ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെ തർക്കം; യുവാവ് കൊല്ലപ്പെട്ടു, ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വീരസാന്ദ്ര...

ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക്...

റിപ്പബ്ലിക് ദിനാഘോഷം; എം.ജി. റോഡ്‌ ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന മനേക് ഷാ പരേഡ് മൈതാനത്തിന്റെ സമീപ...

റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ...

Related News

Popular Categories

You cannot copy content of this page